Tag: Hawala money seized
മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട; മൂന്ന് കോടിയിലേറെ രൂപ പിടിച്ചെടുത്തു
മലപ്പുറം: ജില്ലയിൽ വീണ്ടും വൻ കുഴൽപ്പണ വേട്ട. വളാഞ്ചേരിയിൽ നിന്ന് മൂന്ന് കോടിയിലേറെ രൂപ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒരാഴ്‌ചക്കിടെ ജില്ലയിൽ ഏഴ് കോടിയിലേറെ രൂപയുടെ കുഴൽപ്പണമാണ്...
സുരേന്ദ്രൻ ഹാജരാകില്ല; നേരിടാൻ തയ്യാറായി കേന്ദ്ര-കേരള ബിജെപി നേതൃത്വം
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹാജരാകില്ല. വിലപേശൽ പൂർത്തിയാകുംവരെ സംസ്‌ഥാന പോലീസ് അന്വേഷണ സംഘത്തെ ധിക്കരിക്കാൻ തന്നെയാണ് പാർട്ടിയുടെ നിലപാട്. കേന്ദ്ര-സംസ്‌ഥാന പോരിലേക്ക് നീങ്ങുന്നതായി ധാരണപരത്തുന്ന ഈ...
തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 22 ലക്ഷം രൂപ പിടികൂടി
തിരുവനന്തപുരം: അമരവിള ചെക്ക്പോസ്‌റ്റ് വഴി കടത്താൻ ശ്രമിച്ച കള്ളപ്പണം പിടികൂടി. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 22 ലക്ഷം രൂപയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
സംഭവത്തിൽ മഹാരാഷ്‌ട്ര സ്വദേശി മെഡ്ക്കരി...
കോഴിക്കോട് ലക്ഷങ്ങളുടെ കുഴൽപ്പണം പിടികൂടി; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: വ്യത്യസ്‌ത ഇടങ്ങളിലായി രണ്ട് പേരെ കുഴൽപ്പണവുമായി പോലീസ് അറസ്‌റ്റ് ചെയ്‌തു. പൂനൂർ പാടത്തും കുഴിയിൽ അർഷാദ്, ആവിലോറ തടത്തിൽ റാഫിദ് എന്നിവരാണ് പിയിലായത്. രണ്ടുപേരിൽ നിന്നായി 8,24,000 രൂപ പോലീസ് കണ്ടെടുത്തു....
രേഖകളില്ലാത്ത പണം പിടികൂടി
കല്‍പറ്റ: രേഖയില്ലാതെ ഇന്നോവ കാറില്‍ കടത്തുകയായിരുന്ന നാലുലക്ഷം രൂപ പിടികൂടി. കോഴിക്കോട് ഭാഗത്തുനിന്ന് വൈത്തിരിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനില്‍ നിന്നാണ് പണം പിടികൂടിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച കല്‍പറ്റ മണ്ഡലത്തിലെ ഫ്ളയിങ് സ്‌ക്വാഡ് നമ്പര്‍...
അനധികൃതമായി കടത്തിയ 35 ലക്ഷം രൂപ പിടികൂടി
കോഴിക്കോട്: ട്രെയിനിൽ അനധികൃതമായി കടത്തിയ 35.97 ലക്ഷം രൂപ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പിടികൂടി. മംഗളൂരു-ചെന്നൈ എക്‌സ്‌പ്രസിൽ നിന്നാണ് തിങ്കളാഴ്‌ച വൈകിട്ടോടെ പണം പിടികൂടിയത്. സംഭവത്തിൽ രാജസ്‌ഥാൻ സ്വദേശിയായ ബാബൂത്ത് സിങിനെ...
പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട; തമിഴ്‌നാട് സ്വദേശി അറസ്‌റ്റില്‍
പാലക്കാട്: പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് 19,83,000 രൂപ പിടികൂടി. തമിഴ്‌നാട് ഒട്ടന്‍ചത്രം സ്വദേശി ധര്‍മ്മരാജനെ റെയില്‍വേ സംരക്ഷണ സേനയും പൊലീസും ചേര്‍ന്ന് അറസ്‌റ്റ് ചെയ്‌തു. അരയില്‍ ഒളിപ്പിച്ചാണ്...