പാലക്കാട് വന്‍ കുഴല്‍പ്പണ വേട്ട; തമിഴ്‌നാട് സ്വദേശി അറസ്‌റ്റില്‍

By News Desk, Malabar News
Malabar News_ MONEY
Representational image
Ajwa Travels

പാലക്കാട്: പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് 19,83,000 രൂപ പിടികൂടി. തമിഴ്‌നാട് ഒട്ടന്‍ചത്രം സ്വദേശി ധര്‍മ്മരാജനെ റെയില്‍വേ സംരക്ഷണ സേനയും പൊലീസും ചേര്‍ന്ന് അറസ്‌റ്റ് ചെയ്‌തു‌. അരയില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ഇത്രയും പണം കടത്തിയത്. ചെന്നൈയില്‍ നിന്ന് മധുര വഴി വന്ന ട്രെയിനിലെ യാത്രക്കാരനായിരുന്നു. പണത്തിന്റെ ഉറവിടവും ഇടപാടുകളും കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.

Malabar News: സിപിഐഎം-മുസ്‌ലിംലീഗ് സംഘര്‍ഷം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE