Thu, Jul 2, 2026
32.8 C
Dubai

പേരാമ്പ്രയിൽ വ്യവസായിയെ സ്‌ഥാനാർഥിയാക്കാൻ നീക്കം; പ്രതിഷേധവുമായി ലീഗ് നേതാക്കൾ പാണക്കാട്ട്

കോഴിക്കോട്: പേരാമ്പ്രയിൽ പ്രവാസി വ്യവസായിയെ സ്‌ഥാനാർഥി ആക്കാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് മണ്ഡലം നേതാക്കൾ കൂട്ടത്തോടെ പാണക്കാട്ടെത്തി. സജീവ പാർട്ടി പ്രവർത്തകൻ ആയിരിക്കണം സ്‌ഥാനാർഥി എന്നാണ് ഇവരുടെ ആവശ്യം. മുസ്‌ലിം ലീഗ് ജില്ലാ...

കോട്ടക്കലിൽ ആയുർവേദ ഡോക്‌ടര്‍ ചമഞ്ഞ് മോഷണം; പ്രതി പിടിയിൽ

മലപ്പുറം: കോട്ടക്കലില്‍ ആള്‍മാറാട്ടം നടത്തി മോഷണം പതിവാക്കിയ പ്രതി പിടിയില്‍. ആയുര്‍വേദ ഡോക്‌ടര്‍ ആണെന്ന വ്യാജേന അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്‌ഥലങ്ങളില്‍ മോഷണം പതിവാക്കിയ പ്രതിയെയാണ് കോട്ടക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 35,000...

ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി 6.65 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി

കോഴിക്കോട്: ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി 6.65 ലക്ഷത്തിന്റെ കുഴല്‍പണവുമായി രണ്ടുപേർ പിടിയിൽ. കൊടുവള്ളി, പൂനൂര്‍ എന്നിവിടങ്ങളില്‍ നിന്നായാണ് 6,65,500 രൂപയുടെ കുഴല്‍പണം കോഴിക്കോട് റൂറല്‍ എസ്‌പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍...

നന്ദകുമാറിനെ വിയർപ്പിക്കാൻ എഎം രോഹിത്; പോരാട്ടവീര്യമുള്ള യുവരക്‌തം

പൊന്നാനി: ആഴ്‌ചകൾ നീണ്ടുനിന്ന അനിശ്‌ചിതത്വം മറികടന്ന് പൊന്നാനിക്ക് കരുത്തുറ്റ വേട്ടക്കാരനെ നൽകി കോൺഗ്രസ് നേതൃത്വം. കോളേജ് പഠന കാലത്ത് കെഎസ്‌യുവിലൂടെ രാഷ്‌ട്രീയ പ്രവേശനം നടത്തിയ എഎം രോഹിത് എന്ന 35കാരൻ എൽഡിഎഫ് എതിരാളിയായ നന്ദകുമാറിനെ...

തിരൂരിലെ ബിജെപി സ്‌ഥാനാര്‍ഥിയായി മുന്‍ കാലിക്കറ്റ് സര്‍വകലാശാല വിസി

മലപ്പുറം: തിരൂരില്‍ ബിജെപി സ്‌ഥാനാര്‍ഥിയായി മൽസരിക്കുന്നത് മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അബ്‌ദുള്‍ സലാം. 2011-15 കാലത്തെ കാലിക്കറ്റ് സര്‍വകലാശാല വിസി ആയിരുന്നു അബ്‌ദുള്‍ സലാം. 2019ലാണ് അബ്‌ദുള്‍ സലാം ബിജെപിയില്‍ അംഗത്വം...

യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ; ജില്ലയിൽ കൂത്തുപറമ്പിൽ തുടക്കം

കണ്ണൂർ : ജില്ലയിൽ കോൺഗ്രസ് മൽസരിക്കുന്ന 8 സീറ്റുകളിലും സ്‌ഥാനാർഥികളെ നിശ്‌ചയിച്ചില്ലെങ്കിലും ജില്ലയിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് തുടക്കമായി. കൂത്തുപറമ്പിൽ നടത്തിയ കൺവെൻഷനോട് കൂടിയാണ് ജില്ലയിൽ യുഡിഎഫ് കൺവെൻഷനുകൾ ആരംഭിച്ചത്. മുസ്‌ലിം ലീഗിന്റെ നേതാവ്...

നോട്ടുകെട്ടിന് കോൺഗ്രസിനെ വിറ്റുതുലച്ചു; പാലക്കാട് ഡിസിസിയെ പുറത്താക്കണം; പ്രതിഷേധം

പാലക്കാട്: ഘടക കക്ഷികൾക്ക് കോൺഗ്രസിന്റെ സീറ്റുകൾ നൽകിയതിന് എതിരെ പ്രതിഷേധം നിലനിൽക്കുന്ന പാലക്കാട്ട് ഡിസിസി നേതൃത്വത്തിന് എതിരെ പ്രതിഷേധം. നഗരത്തിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. നോട്ടുകെട്ടുകളുടെ എണ്ണത്തിന് അനുസരിച്ച് കോൺഗ്രസിനെ വിറ്റ് തുലച്ചുവെന്നും കച്ചവട...

ആശിർവാദം തേടി നൂർബിന പാണക്കാട്ടെത്തി; ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്‌ച

മലപ്പുറം: വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷൻ അംഗവുമായ അഡ്വ.നൂർബിന റഷീദ് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി. നൂർബിനയുടെ സ്‌ഥാനാർഥിത്വം കോഴിക്കോട് സൗത്തിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആശിർവാദം തേടി സ്‌ഥാനാർഥി...
- Advertisement -