Thu, Jul 2, 2026
35 C
Dubai

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെന്ന് കളക്‌ടർ

കോഴിക്കോട്: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് കളക്‌ടർ എസ് സാംബശിവറാവു. കോവിഡ് പശ്‌ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളോടെ ആകും തിരഞ്ഞെടുപ്പ് നടക്കുകയെന്നും ഇതിനായി എല്ലാ പോളിങ് സ്‌റ്റേഷനുകളിലും അടിസ്‌ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള...

മയക്കു മരുന്നുമായി വിദ്യാർഥികൾ പിടിയിൽ

കണ്ണൂർ: വാഹന പരിശോധനക്കിടെ ഇരിട്ടിയിൽ മയക്കുമരുന്നുമായി രണ്ട് വിദ്യാർഥികള്‍ പിടിയില്‍. കച്ചേരിക്കടവ് പാലത്തിനു സമീപം നടത്തിയ പരിശോധനക്കിടെ കണ്ണൂർ ചിറക്കൽ സ്വദേശി അഭിഷേക് സത്യൻ, ഇടുക്കി അടിമാലി സ്വദേശി അനൂപ് സണ്ണി എന്നിരെയാണ്...

തുടർഭരണം ജനങ്ങളുടെ ആഗ്രഹം, കണ്ണൂരിൽ മുഴുവൻ സീറ്റും എൽഡിഎഫ് നേടും; എംവി ജയരാജൻ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ സീറ്റിലും എൽഡിഎഫ് വിജയം നേടുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഈ തിരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ തകർച്ച പൂർത്തിയാകുമെന്നും ജയരാജൻ പറഞ്ഞു. തുടർഭരണം വേണമെന്ന...

മഞ്ചേശ്വരത്ത് വിവി രമേശന്‍ സിപിഐഎം സ്‌ഥാനാർഥി

മഞ്ചേശ്വരം: നിയമസഭാ തിരഞ്ഞടുപ്പിൽ മഞ്ചേശ്വരത്ത് നിന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വിവി രമേശന്‍ ജനവിധി തേടും. ഇന്ന് ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് വിവി രമേശനെ മൽസരിപ്പിക്കാന്‍ തീരുമാനമായത്. ഉപതിരഞ്ഞെടുപ്പില്‍ മൽസരിച്ച...

വൻ സ്വർണ്ണവേട്ട; പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ 16 കിലോ സ്വർണ്ണം പിടികൂടി

പാലക്കാട് : പാലക്കാട് ജംഗ്‌ഷൻ റെയിവേ സ്‌റ്റേഷനിൽ ഇന്ന് രാവിലെയോടെ വൻ സ്വർണ്ണവേട്ട. തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച 16 കിലോ സ്വർണ്ണമാണ് ആർപിഎഫ് സ്‌പെഷ്യൽ സ്‌ക്വാഡ്‌ നടത്തിയ പരിശോധനയിൽ പിടികൂടിയത്. ചെന്നൈ-ആലപ്പുഴ ട്രെയിനിലാണ്...

ഇനി ചായ കുടിക്കാൻ പുറത്തു പോവേണ്ട; കെഎസ്ആർടിസി ടെർമിനലിൽ ആദ്യ കട തുറന്നു

കോഴിക്കോട്: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിനുള്ളിൽ ആദ്യത്തെ കട തുറന്നു. ചായക്കടയാണ് തുറന്നിരിക്കുന്നത്. ഇനി യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ചായ കുടിക്കണമെങ്കിൽ പുറത്തുപോകേണ്ട ആവശ്യമില്ല. കെഎസ്ആർടിസി ടെർമിനൽ പ്രവർത്തനം...

നെല്ലിയാമ്പതി പോത്തുപാറ ചെക് ഡാമിൽ അകപ്പെട്ട ആന ചരിഞ്ഞു

പാലക്കാട് : ജില്ലയിലെ നെല്ലിയാമ്പതി പോത്തുപാറ ചെക് ഡാമിൽ അകപ്പെട്ട പിടിയാന ചെരിഞ്ഞു. ഇന്നലെ രാവിലെയാണു തൊഴിലാളികൾ ഡാമിൽ അകപ്പെട്ട പിടിയാനയെ കണ്ടത്. കാട്ടാനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ട തൊഴിലാളികളാണ് വനം വകുപ്പ് ജീവനക്കാരെ...

നിയമസഭാ തിരഞ്ഞെടുപ്പ്; അട്ടപ്പാടിയിൽ പോലീസ് റൂട്ട് മാർച്ച് നടത്തി

വയനാട് : ജില്ലയിലെ അട്ടപ്പാടിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് റൂട്ട് മാർച്ച് നടത്തി. മാവോയിസ്‌റ്റ് ഭീഷണി നിലനിൽക്കുന്ന അട്ടപ്പാടിയിലെ പ്രദേശങ്ങളിലാണ് പോലീസ് റൂട്ട് മാർച്ച് നടത്തിയത്. ഭയരഹിതമായി ജനങ്ങൾക്ക് വോട്ട് ചെയ്യുന്നതിനുള്ള...
- Advertisement -