മഞ്ചേശ്വരത്ത് വിവി രമേശന്‍ സിപിഐഎം സ്‌ഥാനാർഥി

By Syndicated , Malabar News
vv rameshan
Ajwa Travels

മഞ്ചേശ്വരം: നിയമസഭാ തിരഞ്ഞടുപ്പിൽ മഞ്ചേശ്വരത്ത് നിന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വിവി രമേശന്‍ ജനവിധി തേടും. ഇന്ന് ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് വിവി രമേശനെ മൽസരിപ്പിക്കാന്‍ തീരുമാനമായത്. ഉപതിരഞ്ഞെടുപ്പില്‍ മൽസരിച്ച ശങ്കര്‍ റൈയെ വീണ്ടും പരിഗണിക്കും എന്നായിരുന്നു സൂചന. ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും ശങ്കര്‍ റൈ മൽസരിക്കുന്നതിൽ മണ്ഡലം കമ്മറ്റി വിയോജിപ്പ് പ്രകടിപ്പിച്ചു. ഇതോടെയാണ് ജില്ലാ കമ്മിറ്റി അംഗം വിവി രമേശന് നറുക്ക് വീണത്.

Read also: കുറ്റ്യാടി സീറ്റ് തിരിച്ചെടുക്കില്ല; കേരളാ കോൺഗ്രസ് വിട്ട് നൽകിയാൽ ഏറ്റെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE