Thu, Jul 2, 2026
34 C
Dubai

കെഎം ഷാജിക്ക് എതിരായ കേസ്; റിപ്പോർട് സമർപ്പിക്കാൻ 10 ദിവസം അനുവദിച്ച്‌ കോടതി

കോഴിക്കോട്: കെഎം ഷാജി എംഎൽഎക്ക് എതിരായ അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ റിപ്പോർട് സമർപ്പിക്കാൻ 10‌ ദിവസം കൂടി അനുവദിച്ച്‌ വിജിലൻസ്‌ കോടതി. റിപ്പോർട് സമർപ്പിക്കാൻ 10‌ ദിവസം കൂടി സമയം അനുവദിക്കണമെന്ന വിജിലൻസ്‌...

വേനല്‍ കടുക്കുന്നു; വരള്‍ച്ചയുടെ വക്കില്‍ മലയോരം

കേളകം: വേനല്‍ കടുക്കുന്നതോടെ വരള്‍ച്ചയുടെ വക്കിലായി മലയോരം. കടുത്ത വേനലില്‍ ബാവലി, ചീങ്കണ്ണി പുഴകള്‍ വറ്റി തുടങ്ങി. നിരവധിയാളുകള്‍ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന പുഴകളാണിവ. കൂടാതെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെയും കുളങ്ങളിലെയും...

മഞ്ചേശ്വരത്ത് സിപിഎമ്മിൽ തർക്കം; കെആർ ജയാനന്ദനെ തള്ളി മണ്ഡലം കമ്മിറ്റി

കാസർഗോഡ്: സ്‌ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി മഞ്ചേശ്വരത്തെ സിപിഎമ്മിൽ തർക്കം. സ്‌ഥാനാർഥിയായി പാർട്ടി നിർദ്ദേശിച്ച കെആർ ജയാനന്ദന്റെ പേര് മഞ്ചേശ്വരത്തെ സിപിഎം മണ്ഡലം കമ്മിറ്റി തള്ളി. കെആർ ജയാനന്ദന്റെ സ്‌ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ജില്ലാ കമ്മിറ്റിയുടെ പുന...

ബൈക്കിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

കാസർഗോഡ്: ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. ഇന്നലെ വൈകിട്ട് തൃക്കരിപ്പൂർ ടൗണിൽ വച്ചാണ് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്. ടൗണിനടുത്തു താമസിക്കുന്ന ഷഫീഖ് (40) ആണ് പിടിയിൽ...

സികെ ജാനുവിന്റെ മുന്നണി പ്രവേശം; വയനാട്ടിലെ എന്‍ഡിഎയില്‍ ഭിന്നത

വയനാട്: സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്‌ട്രീയ മഹാസഭ എൻഡിഎയിൽ ചേർന്നതോടെ വയനാട്ടിലെ എൻഡിഎയിൽ ഭിന്നത. മൂന്നു മണ്ഡലത്തിലും സ്‌ഥാനാര്‍ഥികളെ നേരത്തെ തന്നെ നിശ്‌ചയിച്ചതിനാൽ ജാനുവിന് സീറ്റ് നല്‍കാനാവില്ലെന്ന നിലപാടിലാണ് ബിജെപി ജില്ലാ...

കലങ്ങിമറിയുന്ന പൊന്നാനി; ഇടത്-വലത് സ്‌ഥാനാർഥി നിർണയം ബിജെപി ഉറ്റുനോക്കുന്നു

പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മൂന്ന് മുന്നണികളും സ്‌ഥാനാർഥി നിർണയ ചർച്ചകളുടെ തിരക്കിലാണ്. പലയിടത്തും പ്രാദേശിക വികാരങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധങ്ങളും പ്രകടനകളും അരങ്ങേറുന്നുണ്ട്. എന്നാൽ വ്യക്‌തമായ രാഷ്‌ട്രീയ ബോധ്യവും മതേതര ചിന്തയും വച്ചുപുലർത്തുന്ന പൊന്നാനിയിൽ...

ധര്‍മ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി; ബൂത്തുതല പര്യടനം നാളെ മുതല്‍

കണ്ണൂര്‍: സ്വന്തം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി. ഇന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും മണ്ഡലത്തിലെ പ്രമുഖർക്കൊപ്പമിരുന്ന് മാനിഫെസ്‌റ്റോ ചർച്ചയും പിണറായി നടത്തി. നാളെ മുതൽ ആറ് ദിവസം മണ്ഡലത്തിലാകെ പര്യടനവും മുഖ്യമന്ത്രി...

പെരുമാറ്റച്ചട്ട ലംഘനം; ജില്ലയിൽ കർശന നടപടിയുമായി ഫ്ളയിങ് സ്‌ക്വാഡ്‌

കണ്ണൂർ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് എതിരെ കർശന നടപടിയുമായി മണ്ഡലം തല എംസിസി ഫ്ളയിങ് സ്‌ക്വാഡുകൾ. ഇതുവരെ 6575 നിയമ ലംഘനങ്ങളാണ് കണ്ടെത്തി നീക്കം ചെയ്‌തത്‌. പൊതുസ്‌ഥലങ്ങളിൽ അനധികൃതമായി സ്‌ഥാപിച്ച...
- Advertisement -