Fri, Jul 3, 2026
33.5 C
Dubai

മാനദണ്ഡങ്ങൾ പാലിക്കാതെ പാറ ഖനനം; കർഷകർ ദുരിതത്തിൽ

നാദാപുരം : കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ പാറ ഖനനം നടത്തുന്നതായി പരാതി. ഇതുമൂലം മലയോര മേഖലയിലെ കർഷകർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ക്വാറികളിൽ പാറ പൊട്ടിക്കുന്നതിനാൽ സമീപ പ്രദേശത്തെ കൃഷിസ്‌ഥലങ്ങളിലേക്കും...

നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മാർച്ച് 10 വരെ അവസരം

പാലക്കാട്: കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തെന്ന കാരണത്താൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരുണ്ടാകണം എന്നില്ലെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്‌ടർ അറിയിച്ചു. ഇക്കാര്യം വോട്ടർമാർ...

കല്യാശ്ശേരിയിലെ എടിഎം കവർച്ച; പ്രതികൾ ഹരിയാനയിൽ പിടിയിൽ

കണ്ണൂർ: കല്യാശ്ശേരിയിൽ എടിഎമ്മുകൾ തകർത്ത് 25 ലക്ഷം കവർന്ന കേസിലെ പ്രതികൾ ഹരിയാനയിൽ പിടിയിൽ. ഹരിയാന മേവാത്ത് സ്വദേശികളായ ഷാജാദ് (33), മുബീൻ (35), ന്യൂമാൻ (36) എന്നിവരെയാണ് കണ്ണൂർ പോലീസ് പിടികൂടിയത്....

കന്നിവോട്ടർമാർ 2 ലക്ഷത്തിലേറെ; ജില്ലയിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് നിർണായകം

മലപ്പുറം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ നിന്നും കന്നിവോട്ട് ചെയ്യാനെത്തുന്നത് രണ്ട് ലക്ഷത്തിലേറെ പുതിയ വോട്ടർമാർ. ഇത് ഇത്തവണത്തെ ജില്ലയിലെ തിരഞ്ഞെടുപ്പ് നിർണായകമാക്കും എന്നതിൽ സംശയമില്ല. ഇതുവരെയുള്ള കണക്കുകൾ പ്രകാരം...

ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ ഡെങ്കിപ്പനി; 22 പേർക്ക് സ്‌ഥിരീകരിച്ചു

രാജപുരം : കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ 22 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ചെരുമ്പച്ചാൽ, പൂക്കുന്നം തട്ട്, പറക്കയം എന്നീ പ്രദേശങ്ങളിലാണ് കൂടുതൽ ആളുകളിൽ രോഗബാധ സ്‌ഥിരീകരിച്ചത്‌. രോഗം...

വയനാട്ടിലേക്ക് 1,100 കിലോ റേഷൻ അരി കടത്താൻ ശ്രമം; യുവാവ് പിടിയിൽ

വയനാട് : ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച 1,100 കിലോ റേഷൻ അരി പോലീസ് പിടിച്ചെടുത്തു. സൗജന്യമായി ആളുകൾക്ക് വിതരണം ചെയ്യുന്ന റേഷൻ അരിയാണ് വയനാട്ടിലേക്ക് കടത്താൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് അരി കടത്താൻ...

അട്ടപ്പാടിയിൽ വീണ്ടും ചാരായ വേട്ട

പാലക്കാട്: അട്ടപ്പാടിയിൽ നിന്നും വീണ്ടും ചാരായം പിടികൂടി. അട്ടപ്പാടി പൊട്ടിക്കൽ ഊരിൽ നിന്നും അട്ടപ്പാടിയോട് ചേർന്നുള്ള വനത്തിൽ നിന്നുമായി 25 ലിറ്റർ ചാരായമാണ് പിടികൂടിയത്. ചാരായം വാറ്റുന്നതിനായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന 444 ലിറ്റർ...

ടിവി രാജേഷ് എംഎല്‍എക്കും മുഹമ്മദ് റിയാസിനും ജാമ്യം

കോഴിക്കോട്: ടിവി രാജേഷ് എംഎല്‍എക്കും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസിനും ജാമ്യം. കോഴിക്കോട് എയർ ഇന്ത്യ ഓഫീസിലേക്ക് മാർച്ച് നടത്തി പൊതുമുതൽ നശിപ്പിച്ചുവെന്ന് കേസിലാണ് രണ്ട് പേർക്കും ജാമ്യം ലഭിച്ചത്. രണ്ട്...
- Advertisement -