മയക്കുമരുന്നുമായി രണ്ടു യുവാക്കൾ മുത്തങ്ങയിൽ പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്‌റ്റിൽ. കോഴിക്കോട് പന്നിയങ്കര സ്വദേശി ഹെനിൻ മുഹമ്മദ് (20), ചാവക്കാട് മഞ്ഞളി ജോയൽ റോയ് (21) എന്നിവരാണ് പിടിയിലായത്.
മൈസൂരു ഭാഗത്ത് നിന്ന്...
രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന് തുടക്കം; കാസർഗോഡ് ജില്ലയിൽ 10 കേന്ദ്രങ്ങൾ
കാസർഗോഡ്: കോവിഡ് പ്രതിരോധ വാക്‌സിനേഷന്റെ രണ്ടാം ഘട്ടം ഇന്ന് ജില്ലയിൽ ആരംഭിച്ചു. 60 വയസിന് മുകളിലുള്ളവർക്കാണ് ഈ ഘട്ടത്തിൽ വാക്‌സിൻ നൽകുകയെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എവി രാംദാസ് അറിയിച്ചു. ആകെ 10...
തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷണം: ജില്ലയിൽ അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കുന്നതിന് അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. സീനിയര്‍ എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡില്‍ ഒരു സീനിയര്‍ പോലീസ് ഓഫീസര്‍, മൂന്ന്-നാല് സായുധ പോലീസ്...
ഐഎഫ്എഫ്‌കെ; പാലക്കാടന്‍ പതിപ്പിന് ഇന്ന് തുടക്കം
പാലക്കാട്: അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്‌എഫ്‌കെ) പാലക്കാടന്‍ പതിപ്പിന് ഇന്ന് തുടക്കം. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ചലച്ചിത്ര മേളയുടെ അവസാന പതിപ്പിനാണ് പാലക്കാട് ഇന്ന് തുടക്കമാകുന്നത്. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഡെലിഗേറ്റ്...
പോലീസിനെ മര്‍ദിച്ച കേസ്; രണ്ടുപേര്‍ അറസ്‌റ്റില്‍
പെരിന്തല്‍മണ്ണ: വയനാട്ടില്‍നിന്ന് കാണാതായ സ്‍ത്രീയെയും കുട്ടിയെയും അന്വേഷിച്ചെത്തിയ പെരിന്തല്‍മണ്ണ പിങ്ക് പോലീസ് സംഘത്തെ തടയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. മുതുകുര്‍ശ്ശി എളാട് സ്വദേശികളായ തച്ചംതൊടി വിഷ്‌ണു(23), തേലക്കാട്ടുതൊടി...
ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശി പിടിയിൽ
മലപ്പുറം: ഒന്നേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശിയെ പെരിന്തൽമണ്ണയിൽ വച്ച് പോലീസ് പിടികൂടി. തെങ്കരയിലെ അബ്‌ദുൽ മുത്തലിബ്(39) ആണ് പിടിയിലായത്. ഡിവൈഎസ്‌പി കെഎം ദേവസ്യ, സിഐ സജിൻ ശശി, ജൂനിയർ എസ്ഐ ബി...
തണൽ മരങ്ങൾ മുറിച്ചു; പ്രതിഷേധം ശക്‌തമാകുന്നു
കോഴിക്കോട്: പാതയോര ശുചീകരണത്തിന്റെ മറവിൽ തണൽ മരങ്ങൾ മുറിച്ചു മാറ്റിയതിൽ പ്രതിഷേധം ശക്‌തമാകുന്നു. കാരക്കുന്നത്ത് മുതൽ നൻമണ്ട വരെയുള്ള പാതയോര ശുചീകരണത്തിന്റെ മറവിലാണ് തണൽ മരങ്ങളും പുറമ്പോക്ക് ഭൂമിയിൽ കൃഷി ചെയ്‌ത വിളകളും...
തിരഞ്ഞെടുപ്പ് ചെലവ്; ജില്ലയില്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നിരീക്ഷണം തുടങ്ങി
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവ് നിരീക്ഷിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ഓരോ മണ്ഡലത്തിലും ഫ്ളയിംഗ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്‌ടറാണ് ഇക്കാര്യം...







































