Sat, Jul 4, 2026
32.1 C
Dubai

ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി ചികിൽസയിലിരിക്കെ മരിച്ചു

കോഴിക്കോട്: മാവൂര്‍ റോഡിലെ ലോഡ്‌ജില്‍ വെച്ച് ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി മരിച്ചു. മേപ്പയ്യൂര്‍ എടത്തില്‍മുക്ക് പത്താംകാവുങ്ങല്‍ ഹൗസില്‍ കെവി അഷ്‌റഫിന്റെ ഭാര്യ സലീന (43)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍...

ചെറുവത്തൂർ ഇഎംഎസ് കായിക അക്കാദമി നാളെ ഉൽഘാടനം ചെയ്യും

കാസർഗോഡ്: ചെറുവത്തൂർ ഇഎംഎസ് കായിക അക്കാദമി 22ന് വൈകീട്ട്‌ അഞ്ചിന് ചീമേനി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിൽ മന്ത്രി ഇപി ജയരാജൻ ഉൽഘാടനം ചെയ്യും. മുൻ എംപി പി കരുണാകരൻ അക്കാദമി ജഴ്‌സി...

കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം: കഞ്ചാവുമായി യുവാവ് പിടിയിൽ. തിരൂർ മുട്ടന്നൂർ സ്വദേശിയായ അബ്‌ദുൾ ഹക്കീമാണ് അറസ്‌റ്റിലായത്. തിരൂർ കൈനിക്കരയിൽ വച്ച് മലപ്പുറം ഡിഎഎൻഎസ്എഎഫ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈയിൽനിന്നും രണ്ട് കിലോ കഞ്ചാവ് ഉദ്യോഗസ്‌ഥർ...

കാസർഗോഡ് വാഹനാപകടത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ മരിച്ചു

കാസർഗോഡ്: കാലിക്കടവിൽ ബൈക്കും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കരിവെള്ളൂർ കുണിയൻ സ്വദേശിയും സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്ഐയുമായ മനോഹരൻ (49) മരിച്ചു. വീട്ടിലേക്ക് പോകുന്നതിനിടെയാണ് മനോഹരൻ സഞ്ചരിച്ച ഇരുചക്ര വാഹനം ലോറിയുമായി കൂട്ടിയടിച്ചത്. ഇന്നലെ...

പുതുപ്പാടിയില്‍ യുവതി കിണറ്റില്‍ വീണ് മരിച്ചു

കോഴിക്കോട്: പുതുപ്പാടിയില്‍ യുവതി കിണറ്റില്‍ വീണ് മരിച്ചു. വെസ്‌റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍(ചീക്കിലോട്) സീനത്ത്(38)  ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വീടിനു സമീപത്തെ കിണറ്റില്‍ വീണ സീനത്തിനെ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും...

താമരശ്ശേരി ഡിപ്പോയിൽ കൂട്ട സ്‌ഥലം മാറ്റം; യാത്രക്കാർ ദുരിതത്തിൽ

കോഴിക്കോട്: താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ 172 ജീവനക്കാർക്ക് ഒറ്റയടിക്ക് സ്‌ഥലം മാറ്റം. ഇതോടെ ഡിപ്പോയുടെ പ്രവർത്തനം ശനിയാഴ്‌ച ഭാഗികമായി നിലച്ചു. ഡിപ്പോയിലെ 110 ഡ്രൈവർമാരെയും 62 കണ്ടക്‌ടർമാരെയും തിരുവനന്തപുരത്തേക്കാണ് സ്‌ഥലം മാറ്റിയത്. ഇത്രയും പേർക്ക്...

ഉൽസവം 2021 കലാസന്ധ്യക്ക് ജില്ലയിൽ തുടക്കമായി

വയനാട്: സംസ്‌ഥാന ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്‌തമായി സംഘടിപ്പിക്കുന്ന ഉൽസവം 2021 കലാസന്ധ്യക്ക് ജില്ലയിൽ തുടക്കമായി. പ്രദർശനത്തിന്റെ ഉൽഘാടനം ഒആർ കേളു എംഎൽഎ നിർവഹിച്ചു. കേരളത്തിന്റെ തനത് കലാരൂപങ്ങളായ വട്ടമുടിയാട്ടം,...

പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാൻ പുതിയ പദ്ധതി; മിഷൻ ഇന്ദ്രധനുഷ് 22 മുതൽ

പാലക്കാട്: ജില്ലയില്‍ ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് ക്യാമ്പയിന് ഫെബ്രുവരി 22ന് തുടക്കമാകും. കുട്ടികളിലും ഗര്‍ഭിണികളിലും പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതിനായി നടപ്പാക്കുന്ന ഇന്ദ്രധനുഷ് പദ്ധതിയുടെ ജില്ലാതല ഉൽഘാടനം വല്ലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാവിലെ ഒമ്പതിന്...
- Advertisement -