ജലക്ഷാമം അകറ്റാൻ പുതിയ പദ്ധതിയുമായി മട്ടന്നൂർ നഗരസഭ
കണ്ണൂർ: കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി മട്ടന്നൂർ നഗരസഭ. കുടിവെള്ളം ലഭിക്കാത്ത ഭാഗങ്ങളിൽ കുഴൽകിണർ നിർമിച്ച് ആ ഭാഗത്തുള്ള വീട്ടുകാർക്ക് പൈപ്പ് ലൈൻ വഴി വെള്ളം എത്തിക്കുകയാണ്...
ഭരണം കൈവിട്ടു; കോൺഗ്രസ് ഓഫീസിന് മുന്നിൽ കരിങ്കൊടി കെട്ടി പ്രതിഷേധം
ശ്രീകണ്‌ഠപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യാവൂർ പഞ്ചായത്ത് ഭരണം നഷ്‌ടപ്പെട്ടത് തമ്മിലടിയും അഴിമതിയും കാരണമെന്ന് അണികൾ. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പയ്യാവൂരിൽ ഇത്തവണ വൻ പരാജയമാണുണ്ടായത്. 22 വർഷത്തിന് ശേഷം എൽഡിഎഫ് ഇവിടെ ഭരണം...
എസ്‌വൈഎസിന്റെ മാനവസേവാ കേന്ദ്രമായ ‘സാന്ത്വന സദനം’ സമർപ്പണ സമ്മേളനം ആരംഭിച്ചു
മലപ്പുറം: ജില്ലയിലെ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ ഡിസംബർ 20ന് സമൂഹത്തിന് തുറന്നുകൊടുക്കുന്ന 'സാന്ത്വന സദനം' സമർപ്പണ ചടങ്ങുമായി ബന്ധപ്പെട്ട സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ തുടക്കം. എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിക്ക് കീഴിലാണ്...
കർഷകസമര പോരാളികൾക്ക് ഐക്യദാർഢ്യവുമായി എസ്‌വൈഎസും
മലപ്പുറം: ജില്ലയിലെ മഞ്ചേരിയിൽ കർഷകസമര പോരാളികൾക്ക് ഐക്യദാർഢ്യവുമായി എസ്‌വൈഎസ് ഈസ്‌റ്റ് ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ സംഗമം നടത്തി. നൂറ് കണക്കിനാളുകൾ പങ്കെടുത്ത സംഗമത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശക്‌തമായ പ്രതിഷേധമാണ് ഉയർന്നത്.
"രാജ്യത്തെ ജനങ്ങളെ പട്ടിണിയറിയാതെ...
കാരാട്ട് ഫൈസലിന് വോട്ട് മറിച്ച സംഭവം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി
കോഴിക്കോട്: കാരാട്ട് ഫൈസലിനെതിരെ പാർട്ടി സ്‌ഥാനാർഥിക്ക് പൂജ്യം വോട്ട് ലഭിച്ച സംഭവത്തിൽ സിപിഎം ചുണ്ടപ്പുറം വാർഡ് സെക്രട്ടറിയെ പുറത്താക്കുമെന്ന് റിപ്പോർട്ട്. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് തീരുമാനം എടുത്തത്. ബ്രാഞ്ചിനെതിരെ പരിശോധിച്ച് നടപടിയെടുക്കാൻ...
റീപോളിംഗ്; ബത്തേരി നഗരസഭയിലെ പത്തൊൻപതാം വാർഡിൽ മികച്ച പോളിംഗ്
ബത്തേരി: ഇന്ന് റീപോളിംഗ് നടന്ന വയനാട് സുൽത്താൻ ബത്തേരി നഗരസഭയിലെ പത്തൊൻപതാം ഡിവിഷൻ തൊടുവട്ടിയിൽ മികച്ച പോളിംഗ് .വൈകുന്നേരം അഞ്ച് മണി വരെ 75.75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. യന്ത്രത്തകരാർ കാരണം വോട്ടെണ്ണൽ...
കരിപ്പൂരില്‍ മൂന്നരക്കോടിയില്‍ അധികം രൂപയുടെ സ്വര്‍ണ്ണവേട്ട; 5 പേര്‍ അറസ്‌റ്റില്‍
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിവിധ ആളുകളില്‍ നിന്നായി വന്‍ സ്വര്‍ണ്ണവേട്ട. അഞ്ച് കേസുകളില്‍ നിന്നായി 3 കിലോ 664 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ഏകദേശം മൂന്നരക്കോടിയില്‍ അധികം രൂപ വില വരുന്ന...
തലശേരി തിരുവങ്ങാട് വാര്‍ഡില്‍ റീപോളിംഗ് വേണമെന്ന് കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി
തലശേരി: നഗരസഭ തിരഞ്ഞെടുപ്പില്‍ തിരുവങ്ങാട് (40) വാര്‍ഡില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തിയ സാഹചര്യത്തില്‍ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് സ്‌ഥാനാര്‍ഥി രംഗത്ത്. കോണ്‍ഗ്രസ് ഔദ്യോഗിക സ്‌ഥാനാര്‍ഥി കെ ജിതേഷാണ് റീപോളിംഗ് ആവശ്യപ്പെട്ട് റിട്ടേണിങ്...








































