സ്‌പെഷ്യല്‍ ബാലറ്റ് വിതരണം ചെയ്‌തതില്‍ വ്യാപക ക്രമക്കേട്; ആരോപണവുമായി കോണ്‍ഗ്രസ്
തൃശൂര്‍: ജില്ലയില്‍ സ്‌പെഷ്യല്‍ ബാലറ്റ് വിതരണം ചെയ്‌തതില്‍ വ്യാപക ക്രമക്കേട് നടന്നതായി കോണ്‍ഗ്രസ്. ലിസ്‍റ്റില്‍ ഉള്‍പ്പെട്ടതിനേക്കാള്‍ കൂടുതല്‍ സ്പെഷ്യല്‍ ബാലറ്റ് എത്തിയാല്‍ വോട്ടെണ്ണല്‍ തടയുമെന്ന് ടി എന്‍ പ്രതാപന്‍ എംപി പറഞ്ഞു. അതേസമയം...
വോട്ടെടുപ്പിനിടെ സംഘർഷം; 50 പേർക്കെതിരെ കേസ്; 6 പേർ അറസ്‌റ്റിൽ
കോഴിക്കോട്: നാദാപുരം ചിയ്യൂരിൽ വോട്ടെടുപ്പിനിടെ ഉണ്ടായ സംഘർഷത്തെ തുടർന്ന് 6 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മുഹമ്മദ് ഷഫീഖ്, അബ്‌ദുൽ ലത്തീഫ്, റഹീസ്, ആഷിഖ്, മുഹമ്മദ്, റാഷിദ് എന്നിവരെയാണ് പോലീസ്...
64 കുപ്പി മദ്യവുമായി ഒരാൾ പിടിയിൽ
ശ്രീകണ്‌ഠപുരം: 64 കുപ്പി മദ്യവുമായി ശ്രീകണ്‌ഠപുരത്ത് ഒരാൾ അറസ്‌റ്റിൽ. ചെങ്ങളായി ചേരമൂലയിൽ പാലങ്ങാട്ട് യൂസഫ് (62) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. മദ്യക്കുപ്പികൾ ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്ന വഴിയാണ് ഇയാളെ പിടികൂടിയത്. കൂടെ ഉണ്ടായിരുന്ന...
മാവോയിസ്‌റ്റ് രാജന്‍ ചിറ്റിലപ്പിള്ളി വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍
തൃശൂര്‍: ജില്ലയിൽ നിന്ന് പിടിയിലായ മാവോവാദി രാജന്‍ ചിറ്റിലപ്പിള്ളിയെ (58) വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ എത്തിച്ചു. ഞായറാഴ്‌ച രാത്രി പത്തരയോടെ ജയിലിലെത്തിച്ചെങ്കിലും ചികിൽസയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് നിന്ന് ഡിസ്‌ചാര്‍ജ്...
15 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ
വണ്ടൂർ: 15 കിലോ കഞ്ചാവുമായി മൂന്നുപേരെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. കാളികാവ് തൊണ്ടിയിൽ സൈഫുദ്ദീൻ എന്ന മുത്തു (33), അമരമ്പലം ചാലുവള്ളിൽ സൽമാനുൽ ഫാരിസ് (35), കാസർഗോഡ് വെസ്‌റ്റ് എളേരി പൂത്തോട്ടുപടവിൽ...
തിരഞ്ഞെടുപ്പിന് ശേഷവും സംഘർഷം; വിവിധ പാർട്ടി പ്രവർത്തകർക്ക് പരിക്ക്
തളിപ്പറമ്പ്: തിരഞ്ഞെടുപ്പിന്റെ അവസാനിച്ച ശേഷവും വിവിധ സ്‌ഥലങ്ങളിൽ സംഘർഷം ഉണ്ടായി. ആക്രമണങ്ങളെ തുടർന്ന് യുഡിഎഫ്, സിപിഎം, ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ആന്തൂരിൽ ബിജെപി സ്‌ഥാനാർഥിയുടെ വീടിന് നേരെ ബോംബ് എറിഞ്ഞതായും പരാതിയുണ്ട്. വനിതാ...
വനംവകുപ്പ് തുരത്തിയ കാട്ടാനക്കൂട്ടം തിരികെയെത്തി; പിന്നാലെ പുലിയും
ഗൂഡല്ലൂർ: 'ഓപ്പറേഷൻ ഗജ'യിലൂടെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്തിയ കാട്ടാനക്കൂട്ടം തിരികെയെത്തി. അഡൂരിലേക്ക് എത്തിയ ഇവ വീണ്ടും വ്യാപക നാശമാണ് വിതക്കുന്നത്. അഡൂർ ചിക്കണ്ടമൂല മാവിനടിയിലെ എം മുരളീധര ഭട്ടിന്റെ തോട്ടത്തിൽ 4...
കോവിഡ് ഭീതിയിലും തളരാതെ ജനം; ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് രാമനാട്ടുകരയിൽ
കോഴിക്കോട്: കോവിഡ് കാലത്തും ജനാധിപത്യ ബോധം കൈവിടാതെ ജനം ബൂത്തുകളിലേക്ക് എത്തിയതോടെ ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനമുള്ള നഗരസഭയായി രാമനാട്ടുകര മാറി. 81.91 ശതമാനമാണ് ഇവിടുത്തെ പോളിംഗ്. നഗരസഭയിലെ 31 ഡിവിഷനുകളിലുമായി...








































