തീവണ്ടി സർവീസുകൾ പുനരാരംഭിക്കുന്നു; കൂടുതൽ സൗകര്യങ്ങളോടെ ഇരിങ്ങാലക്കുട
ആളൂർ: കോവിഡ് പശ്‌ചാത്തലത്തിൽ റദ്ദാക്കിയ തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചതോടെ ഇരിങ്ങാലക്കുടയിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നു. റെയിൽവേ സ്‌റ്റേഷനിലെ റിസർവേഷൻ കൗണ്ടർ പ്രവർത്തന സമയം കൂട്ടി. തിങ്കളാഴ്‌ച മുതൽ രാവിലെ 8 മണി...
യാത്രാക്‌ളേശം രൂക്ഷം; ബത്തേരിയില്‍ നിന്ന് തമിഴ്‌നാട് സര്‍വീസ് തുടങ്ങാനാകാതെ കെഎസ്ആര്‍ടിസി
വയനാട് : വയനാട് ജില്ലയിലെ ബത്തേരി ഡിപ്പോയില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള സര്‍വീസുകള്‍ തുടങ്ങാനാകാതെ കെഎസ്ആര്‍ടിസി. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് ബത്തേരിയില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിലച്ചത്. തമിഴ്നാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്ന കോവിഡ്...
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വോട്ടെടുപ്പ് ബൂത്തുകൾ ക്രമീകരിച്ചതായി ആക്ഷേപം
പാപ്പിനിശ്ശേരി: കോവിഡ് സാഹചര്യത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സാമൂഹിക അകലം പാലിക്കാതെ ബൂത്തുകൾ ക്രമീകരിച്ചതായി ആക്ഷേപം. കണ്ണൂർ പാപ്പിനിശ്ശേരി പഞ്ചായത്തിൽ തയാറാക്കിയ മിക്ക ബൂത്തുകളിലും ഏക വാതിൽ സംവിധാനം ആണെന്നാണ് പരാതി.
ബൂത്തിൽ കയറാൻ...
ജനവിധി ഇന്ന്; ജില്ലയിൽ 128 പ്രശ്‌ന ബാധിത ബൂത്തുകൾ
കാസർഗോഡ്: ഒരു മാസത്തിന് ശേഷം വിധിയെഴുതാൻ ജനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ് നടക്കുക. ഇന്നലെ വൈകിട്ട് 3ന് ശേഷം കോവിഡ് സ്‌ഥിരീകരിച്ചവർ, നിരീക്ഷണത്തിലുള്ളവർ...
മലപ്പുറം; മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ കര്‍ശന സുരക്ഷ
എടക്കര : ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിൽ മലപ്പുറം ജില്ലയില്‍ മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകള്‍ സായുധ സേനയുടെ സുരക്ഷയിലായിരിക്കും. ജില്ലയിലെ വഴിക്കടവ് സ്‌റ്റേഷന്‍ പരിധിയില്‍ പൂവത്തിപൊയില്‍, മരുത, തണ്ണിക്കടവ്, വെള്ളക്കട്ട, മദ്ദളപ്പാറ,...
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; അച്ഛനും മകനും കൊല്ലപ്പെട്ടു
ഗൂഡല്ലൂർ: വയനാട് അതിർത്തി പ്രദേശമായ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു. ഗൂഡല്ലൂർ ചേരങ്കോട് സ്വദേശികളായ ആനന്ദ്‌രാജ്, മകൻ പ്രശാന്ത് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ...
കരിപ്പൂരിൽ 43 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; മലപ്പുറം സ്വദേശി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 865.80 ഗ്രാം സ്വർണം പിടികൂടി. ഇതിന് ഏകദേശം 43 ലക്ഷം രൂപ വിലമതിക്കും. ദുബായിൽ നിന്നും ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ...
ഇതരസംസ്‌ഥാന തൊഴിലാളികളെ കൊണ്ടുവരുന്നതിന് നിയന്ത്രണം; വയനാട്ടില്‍ കാപ്പി വിളവെടുപ്പിനും തിരിച്ചടിയായി കോവിഡ്
വയനാട്: കോവിഡ് പ്രതിസന്ധി വയനാട്ടില്‍ കാപ്പി വിളവെടുപ്പിനും തിരിച്ചടിയാകുന്നു. കാപ്പി വിളവെടുപ്പ് ആരംഭിക്കാനിരിക്കെ, ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണമാണ് കര്‍ഷകര്‍ക്ക് തലവേദനയാകുന്നത്. ഇതിന് പുറമെ ഉൽപാദന കുറവും കാപ്പിക്ക് വിലയില്ലാത്തതും...








































