തദ്ദേശ തിരഞ്ഞെടുപ്പ്; പോളിംഗ് ഉദ്യോഗസ്‌ഥർ ഇന്ന് ബൂത്തുകളിലേക്ക്
കോഴിക്കോട്: തിരഞ്ഞെടുപ്പു സാമഗ്രികളുമായി ഉദ്യോഗസ്‌ഥർ ഇന്ന് ബൂത്തുകളിലേക്ക് നീങ്ങും. ജില്ലയിൽ 2,987 ബൂത്തുകളാണുള്ളത്. അവയിലേക്കു തിരഞ്ഞെടുപ്പു സാമഗ്രികൾ വിതരണം ചെയ്യാനായി സജ്‌ജീകരിച്ച 20 കേന്ദ്രങ്ങളിൽ സാമഗ്രികൾ എത്തിയിട്ടുണ്ട്. ഇന്നു രാവിലെ 7 മുതൽ...
വെൽഫെയർ പാർട്ടി-യുഡിഫ് സഖ്യം; കോൺഗ്രസിന്റെ നിലപാട് പറയേണ്ടത് എംഎം ഹസൻ അല്ലെന്ന് ആര്യാടൻ
മലപ്പുറം: കോൺഗ്രസിന്റെ നിലപാട് പ്രഖ്യാപിക്കേണ്ടത് യുഡിഎഫ് കൺവീനർ അല്ലെന്ന് മുൻ മന്ത്രിയും പാർട്ടി നേതാവുമായ ആര്യാടൻ മുഹമ്മദ്. വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫിന്റെ സഖ്യം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടിയുമായുള്ള...
11 മാസത്തെ ശമ്പള കുടിശിക കിട്ടിയില്ല; ആറുവരിപ്പാത നിർമ്മാണം തടഞ്ഞ് ജീവനക്കാർ
പാലക്കാട്: ശമ്പള കുടിശിക കിട്ടാത്തതിനെ തുടർന്ന് വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ നിർമ്മാണം തടഞ്ഞ് ജീവനക്കാരുടെ പ്രതിഷേധം. 11 മാസത്തെ ശമ്പളക്കുടിശിക ഡിസംബർ 10നുള്ളിൽ നൽകാമെന്നായിരുന്നു കരാർ കമ്പനിയായ കെഎംസി രേഖാമൂലം നൽകിയ ഉറപ്പ്. എന്നാൽ...
ജില്ലയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി
കാസർഗോഡ്: ജില്ലയിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കലക്‌ടർ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. ഡിസംബർ 14ന് ആകെ 1409 പോളിംഗ് സ്‌റ്റേഷനുകളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിതല പഞ്ചായത്തുകളിൽ നടക്കുന്ന...
100 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
ബത്തേരി: വയനാട് മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ വൻ കഞ്ചാവ് വേട്ട. 100 കിലോ കഞ്ചാവാണ് കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ മുത്തങ്ങയിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ തിരുവമ്പാടി മുടക്കാലി ആബിദ് (23), കൂടരഞ്ഞി ചെറ്റാലി...
നിലമ്പൂരില്‍ എംഎല്‍എയെ തടഞ്ഞ സംഭവം; പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്ന് മലപ്പുറം ഡിസിസി പ്രസിഡണ്ട്
മലപ്പുറം: നിലമ്പൂര്‍ മുണ്ടേരിയില്‍ പിവി അന്‍വര്‍ എംഎല്‍എയെ തടഞ്ഞ സംഭവത്തില്‍ ആരോപണം നിഷേധിച്ച് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞിട്ടില്ലെന്നും പിവി അന്‍വറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും മലപ്പുറം ഡിസിസി...
നിലമ്പൂരില്‍ പിവി അന്‍വറിനെ തടഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍; അപായപ്പെടുത്താനുള്ള ശ്രമമെന്ന് എംഎല്‍എ
മലപ്പുറം: നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയിലെത്തിയ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ തടഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍. രാത്രിയില്‍ കോളനിയില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ എംഎല്‍എയെ തടഞ്ഞത്. രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം....
കോവിഡ്; ജില്ലയില്‍ 619 പുതിയ രോഗികള്‍, രോഗമുക്‌തര്‍ 721
മലപ്പുറം : മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം 619 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം തന്നെ അതില്‍ ഏറെ പേർ കോവിഡ് മുക്‌തരായതാണ് ജില്ലയില്‍ ആശ്വാസം പകരുന്നത്. കഴിഞ്ഞ ദിവസം 721 പേരാണ്...








































