Fri, Jul 10, 2026
31.4 C
Dubai

റോഡ് നിർമ്മാണത്തിനിടെ കുറ്റ്യാടിയിൽ സ്‌റ്റീൽ ബോംബ് കണ്ടെത്തി

കോഴിക്കോട്: കുറ്റ്യാടിയിലെ കാക്കുനിയിൽ അഞ്ച് സ്‌റ്റീൽ ബോംബുകൾ കണ്ടെത്തി. ഇന്ന് രാവിലെ സ്വകാര്യ വ്യക്‌തിയുടെ പറമ്പിലൂടെയുള്ള ഇടവഴി ജെസിബി ഉപയോഗിച്ച് വീതികൂട്ടി റോഡ് നിർമ്മിക്കുന്നതിനിടെയാണ് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ ബോംബ് കണ്ടെത്തിയത്. ജെസിബിയുടെ ടയർ...

കോൺഗ്രസ് വനിതാ സ്‌ഥാനാർഥി ആത്‍മഹത്യക്ക് ശ്രമിച്ചു; പ്രവാസിക്കും സിപിഎമ്മിനുമെതിരെ ആരോപണം

തൃശൂർ: വടക്കേക്കാട് പഞ്ചായത്തിലെ യുഡിഎഫ് ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷയും പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് സ്‌ഥാനാർഥിയുമായ യുവതി ആത്‍മഹത്യക്ക് ശ്രമിച്ചു. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് പിൻമാറാൻ വടക്കേകാട് പഞ്ചായത്തിലെ...

എട്ടു കേസുകളിൽ കൂടി എംസി കമറുദ്ദീന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

കാസർ​ഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എട്ടു വഞ്ചനാ കേസുകളിൽ കൂടി എംസി കമറുദ്ദീൻ എംഎൽഎയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇതോടെ എംസി കമറുദ്ദീൻ അറസ്‌റ്റിലായ കേസുകളുടെ എണ്ണം 63 ആയി....

അന്താരാഷ്‌ട്ര മീലാദ് സമ്മേളനം ഇന്ന്; മലേഷ്യൻ മതകാര്യ മന്ത്രി ഉൽഘാടനം നിർവഹിക്കും

കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യക്ക് കീഴിൽ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനം നവംബർ 13 വെള്ളിയാഴ്‌ച ഉച്ചക്ക് 2 മണി മുതൽ രാത്രി 9.30 വരെ ഓൺലൈനിൽ നടക്കും. വിവിധ രാഷ്‌ട്രങ്ങളിൽ നിന്നുള്ള...

‘തെഫ്റ്റ് അലാറം’; മോഷണം തടയാൻ സംവിധാനവുമായി പോലീസ്

മലപ്പുറം: ഇനി ധൈര്യമായി വീടുപൂട്ടി പുറത്തുപോകാം, ആളില്ലാത്ത വീട്ടിൽ നടക്കുന്ന മോഷണം തടയാൻ പുതിയ സംവിധാനവുമായി കുറ്റിപ്പുറം പോലീസ്. തെഫ്റ്റ് അലാറം എന്ന സംവിധാനമാണ് ഇതിനായി പോലീസ് ഒരുക്കിയിരിക്കുന്നത്. വീട്ടിൽ നിന്ന് മാറി...

ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 25.29 ലക്ഷം, വനിതകള്‍ക്ക് മുന്‍തൂക്കം

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇക്കുറിയും പട്ടികയില്‍ മേധാവിത്വം സ്‌ത്രീകള്‍ക്ക് തന്നെയാണ്. ആകെ 25,29,673 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇവരില്‍ 12,07,792 വോട്ടര്‍മാര്‍ സ്‌ത്രീകളാണ്. 13,21,864 പുരുഷന്മാരും 17...

പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; അമാന്‍ ഗോള്‍ഡിനെതിരെ പരാതി

പയ്യന്നൂര്‍: പയ്യന്നൂര്‍ പെരുമ്പയില്‍ പ്രവര്‍ത്തിക്കുന്ന അമാന്‍ ഗോള്‍ഡ്, നിക്ഷേപകരില്‍ നിന്ന് പണം തട്ടിയെടുത്തെന്ന് പരാതി. ലാഭ വിഹിതം വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാണ് ആക്ഷേപം. Malabar News: നോട്ട് ക്ഷാമം; കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക്...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീൻ എംഎൽഎക്ക് ജാമ്യമില്ല

കാസർ​ഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീന് ജാമ്യമില്ല. ഹോസ്ദുർഗ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കമറുദ്ദീനാണെന്നാണ് സർക്കാർ നിലപാട്....
- Advertisement -