പുതുവൽസര ആഘോഷ നിയന്ത്രണം; ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്
കോഴിക്കോട്: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ പുതുവൽസര ആഘോഷം അതിരുവിടാതിരിക്കാൻ കർശന നിയന്ത്രണങ്ങളുമായി പോലീസ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 6 മണി മുതൽ...
പുതുവൽസര ആഘോഷത്തിന് പൂട്ട്; മലപ്പുറത്തും കർശന നിയന്ത്രണം
മലപ്പുറം: ഒമൈക്രോൺ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ പുതുവൽസര ആഘോഷങ്ങൾക്ക് സംസ്‌ഥാനം നിയന്ത്രണം ഏർപ്പെടുത്തിയ പശ്‌ചാത്തലത്തിൽ മലപ്പുറത്തും പോലീസ് നടപടികൾ കർശനമാക്കി. പുതുവൽസര ആഘോഷങ്ങൾ അതിരുവിടാതിരിക്കാനാണ് പോലീസ് കർശന നടപടികൾ സ്വീകരിക്കുന്നത്. ഒമൈക്രോൺ മുൻകരുതലിന്റെ...
വയനാട്ടിൽ കൂടുതൽ അണക്കെട്ടുകൾ സ്‌ഥാപിക്കും; മന്ത്രി റോഷി അഗസ്‌റ്റിൻ
വയനാട്: ജില്ലയിൽ ജലം സംഭരിക്കാൻ മതിയായ സംവിധാനം ഇല്ലെന്നും, ഇതിന് പരിഹാരമായി വയനാട്ടിൽ കൂടുതൽ അണക്കെട്ടുകൾ സ്‌ഥാപിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്‌തമാക്കി. ഇന്നലെ...
വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം കവർന്ന കേസ്; നാലുപേർ പിടിയിൽ
പാലക്കാട്: ജില്ലയിലെ ഈറോഡിൽ പട്ടാപകൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവർന്ന സംഘത്തിലെ നാലുപേർ അറസ്‌റ്റിൽ. ഈറോഡ് സ്വദേശികളായ വിജയകുമാർ (41), ധർമരാജ് (37), രാജ (42), നാമക്കൽ ജില്ലയിലെ വെപ്പടയിൽ താമസിക്കുന്ന...
യുവാവിന് നേരെ ഗുണ്ടാ ആക്രമണം; പോലീസ് അലംഭാവം കാണിച്ചെന്ന് നാട്ടുകാർ
കോഴിക്കോട്: ജില്ലയിലെ പൂവാട്ടുപറമ്പിൽ യുവാവിന് നേരെ ഗുണ്ടാ ആക്രമണം. പൂവാട്ടുപറമ്പിൽ തട്ടുകട നടത്തുന്ന അബൂബക്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി പത്തരയോടെയാണ് തട്ടുകടയിൽ വന്ന രണ്ടുപേർ അബൂബക്കറിനെ പിറകിൽ നിന്ന്...
സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉൽഘാടനം ചെയ്യും. രക്‌തസാക്ഷി സ്‌മൃതികുടീരങ്ങളിൽ നിന്ന് പ്രയാണം ആരംഭിച്ച കൊടിമര-പതാക-ദീപശിഖാ ജാഥകൾ ഇന്നലെ വൈകിട്ട്...
കണ്ണൂരുകാർക്ക് ചരിത്രബോധം കുറവാണെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ
കണ്ണൂർ: എപിജെ അബ്‌ദുൾ കലാം ലൈബ്രറി കളക്‌ടറേറ്റ് മൈതാനത്ത് സംഘടിപ്പിച്ചുവരുന്ന ‘കണ്ണൂർ ഫെസ്‌റ്റി’ന്റെ ഭാഗമായുള്ള ‘കണ്ണൂർ: ചിത്രം-ചരിത്രം’ സെമിനാർ ഉൽഘാടനം ചെയ്‌ത് സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ.
കണ്ണൂരുകാർക്ക് ചരിത്രബോധം കുറവാണെന്ന്...
പോലീസുകാർക്ക് നേരെ ആക്രമണം; ഗുണ്ടാ സംഘത്തിലെ ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട്: പോലീസ് ഉദ്യോഗസ്‌ഥരെ ആക്രമിച്ച ഗുണ്ടാ സംഘത്തിലെ ഒരാൾ അറസ്‌റ്റിൽ. മാറാട് ഗോതീശ്വരം ബീച്ച് പിണ്ണാണത്ത് രജീഷ് കുമാർ (49)നെയാണ് പോലീസ് ഒളിവിലിരിക്കെ വീട്ടിൽ നിന്ന് അറസ്‌റ്റ് ചെയ്‌തത്. മാറാട് ഇൻസ്‌പെക്‌ടർ രാജേഷ്...









































