ഒപി പ്രവർത്തനം തുടങ്ങി; ആദ്യദിനം എത്തിയത് 27 പേർ
കാസർഗോഡ്: ഉക്കിനടുക്കയിൽ സ്‌ഥിതിചെയ്യുന്ന കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി പ്രവർത്തനം ആരംഭിച്ചു. ആദ്യദിവസമായ ഇന്നലെ 27 പേരാണ് ചികിൽസയ്‌ക്കായി എത്തിയത്. ന്യൂറോളജി വിഭാഗത്തിലാണ് ഇന്നലെ കൂടുതൽ പേർ ചികിൽസയ്‌ക്ക് എത്തിയത്. ശാരീരിക...
ട്രെയിനിലെ പോലീസ് മർദ്ദനം; യാത്രക്കാരനെ കണ്ടെത്താനായില്ല
കണ്ണൂർ: മാവേലി എക്സ്പ്രസിൽ പോലീസ് മർദ്ദിച്ച് അവശനാക്കിയ യാത്രക്കാരനെ കണ്ടെത്താനായില്ല. ഇയാളെ വടകര റെയിൽവേ സ്‌റ്റേഷനിൽ ഇറക്കിവിട്ടിരുന്നു. എന്നാൽ രണ്ടു ദിവസമായിട്ടും ഇയാളെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല. അതേസമയം, യാത്രക്കാരനെ...
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട്: ജില്ലയിലെ ഇരിങ്ങലിൽ ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കൊയിലാണ്ടി കൊല്ലം ഊരാം കുന്നുമ്മൽ സ്വദേശി ദേവികയിൽ നിഷാന്ത്(48) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം ഉണ്ടായത്.
നിഷാന്ത്...
ദേശീയ പാതയോരങ്ങളിൽ കവർച്ച നടത്തുന്ന സംഘം പിടിയിൽ
പാലക്കാട്: ജില്ലയിലെ ദേശീയ പാതയോരങ്ങളിൽ കവർച്ച നടത്തുന്ന 3 അംഗ സംഘത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മുണ്ടൂർ സ്വദേശികളായ നൊച്ചുപ്പുള്ളിയിൽ പ്രതീഷ്(34), പൊരിയാനിയിൽ കാർത്തിക്ക്(32), പെരുവെമ്പ് തണ്ണിശേരിയിൽ അരുൺ(32) എന്നിവരെയാണ് ഹേമാംബിക നഗർ...
ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി രക്ഷപെട്ടു
കണ്ണൂർ: ജില്ലയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. അഞ്ചാംപീടിക-കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് പൊടിക്കുണ്ടിൽ വച്ച് തീപിടിച്ചത്. രാവിലെ ഒൻപതേമുക്കാലോടെയാണ് സംഭവം ഉണ്ടായത്. ബസിന്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നതോടെ ഡ്രൈവറും കണ്ടക്‌ടറും...
കോൺഗ്രസ് നേതാവ് തോക്കുമായി പിടിയിൽ
പാലക്കാട്: കോയമ്പത്തൂര്‍ വിമാനത്താവളത്തിൽ തോക്കുമായി എത്തിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡണ്ടും പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനുമായ കെഎസ്ബിഎ തങ്ങളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
തങ്ങളില്‍ നിന്നും തോക്കും ഏഴ്...
വിവാഹ വാഗ്‌ദാനം നൽകി പീഡനം; പരാതിയിൽ നടപടി എടുക്കുന്നില്ലെന്ന് യുവതി
കണ്ണൂർ: പരാതി നൽകിയിട്ടും വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച യുവാവിനെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണവുമായി യുവതി. കഴിഞ്ഞ 8 മാസമായിട്ടും പരാതിയിൽ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് യുവതി വ്യക്‌തമാക്കുന്നത്.
8 മാസം മുൻപാണ്...
മലപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരു മരണം; 15ലേറെ പേർക്ക് പരിക്ക്
മലപ്പുറം: കുറ്റിപ്പുറത്ത് കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. 15ലേറെ പേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം സ്വദേശി കോരാത്ത് മുസ്‌തഫ(45)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് കുറ്റിപ്പുറം...








































