Thu, Jul 9, 2026
34.9 C
Dubai

യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് ബന്ധുക്കൾ

പാലക്കാട്: നാട്ടുകല്ലില്‍ യുവാവിന്റെ മൃതദേഹം കിണറ്റല്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. കൊലപാതക സാധ്യത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നല്‍കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ...

പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസ് ജീപ്പ് നടുറോഡിൽ മറിഞ്ഞു

മലപ്പുറം: പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസ് ജീപ്പ് നടുറോഡിൽ മറിഞ്ഞു. തിരൂരങ്ങാടി പോലീസിന്റെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മമ്പുറം വലിയ പള്ളിക്ക് സമീപം രാത്രി എട്ടോടെയാണ് അപകടം. ചെമ്മാട് നിന്ന് ഒരു...

കുറുക്കൻ മൂലയിലെ കടുവ; ഭീതി വിതക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 25ആം നാൾ

വയനാട്: കുറുക്കൻ മൂലയിൽ നാട്ടിലിറങ്ങിയ കടുവയ്‌ക്കായി വനം വകുപ്പ് ഇന്നും തിരച്ചിൽ നടത്തും. ഇന്നലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചിരുന്നു. കുറുക്കൻ മൂലയോട് ചേർന്നുള്ള മുട്ടൻകരയിലാണ് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്....

പെരിയ ഇരട്ടക്കൊല; ഉദുമ മുന്‍ എംഎല്‍എ ഉൾപ്പടെ നാല് പേർ ഇന്ന് കോടതിയിൽ ഹാജരാകും

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതിചേർക്കപ്പെട്ട ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനടക്കം നാലുപേര്‍ ഇന്ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാകും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ നോട്ടീസ് ലഭിക്കാൻ വൈകിയതിനാല്‍ സാവകാശം...

കണ്ണൂരിൽ വൃദ്ധമാതാവിനെ മക്കൾ മർദ്ദിച്ച സംഭവം; മന്ത്രി റിപ്പോർട് തേടി

കണ്ണൂർ: മാതമംഗലത്ത് സ്വത്ത് കൈക്കലാക്കാൻ മക്കൾ വൃദ്ധമാതാവിനോട് കാണിച്ച ക്രൂരതയിൽ റിപ്പോർട് തേടി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ സാമൂഹ്യനീതിവകുപ്പ് ഡയറക്‌ടർക്ക് മന്ത്രി...

കോഴിക്കോട് യുവതിയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: ജില്ലയിലെ നൻമണ്ട പരലാട് യുവതിയെ കാണാനില്ലെന്ന് പരാതി. പാറക്കുഴിയിൽ രജീഷിന്റെ ഭാര്യ ശിശിരയെയാണ് കാണാതായത്. പ്രദേശത്തെ ക്വാറിയ്‌ക്ക്‌ സമീപത്ത് നിന്ന് ശിശിരയുടെ മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്. നരിക്കുനി ഫയർഫോഴ്‌സും, മുങ്ങൽ...

ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് തകർന്നു; മൂന്ന് പേർക്ക് പരിക്ക്

പൊന്നാനി: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന്റെ മുൻപിലെ ചില്ല് തകർന്നു. ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ കോഴിക്കോട് നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസാണ് പുതുപൊന്നാനി ഭാഗത്ത് വെച്ച് അപകടത്തിൽ...

രാഷ്‌ട്രപതി ഇന്ന് പെരിയയിൽ എത്തും; ജില്ലയിൽ ഗതാഗത നിയന്ത്രണം

പെരിയ: രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് ഇന്ന് പെരിയയിൽ എത്തും. കേരള കേന്ദ്ര സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. കണ്ണൂരിൽ നിന്ന് 12.35ന് ഹെലികോപ്‌ടറിൽ പുറപ്പെട്ട് പെരിയ കേന്ദ്ര സർവകലാശാല ഹെലിപാഡിൽ ഇറങ്ങി...
- Advertisement -