തലശ്ശേരിയിലെ മതവിദ്വേഷ പ്രകടനം; ഒരു ബിജെപി പ്രവർത്തകൻ കൂടി അറസ്‌റ്റിൽ
കണ്ണൂർ: തലശ്ശേരിയില്‍ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തില്‍ ഒരു ബിജെപി പ്രവർത്തകൻ കൂടി അറസ്‌റ്റിൽ. ശിവപുരം വെമ്പടിത്തട്ട് മാത്രാവിൽ ശ്രുതിനാണ് (28) അറസ്‌റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി....
പുല്ലങ്കോട് എസ്‌റ്റേറ്റിൽ മൂന്നാം ദിവസവും കടുവ ഇറങ്ങി; പിടിതരാതെ മടങ്ങി
മലപ്പുറം: കാളികാവ് പുല്ലങ്കോട് എസ്‌റ്റേറ്റിൽ മൂന്നാം ദിവസവും കടുവ ഇറങ്ങി. എസ്‌റ്റേറ്റിലെ ഒരേ സ്‌ഥലത്താണ് മൂന്നാം ദിവസവും കടുവ ഇറങ്ങിയത്. ഇവിടെ കടുവയെ പിടികൂടാൻ കെണി സ്‌ഥാപിച്ചിരുന്നെങ്കിലും കടുവ പിടികൊടുത്തില്ല. കെണിക്ക് സമീപം...
‘ആശുപത്രി നന്നാക്കിയത് കുറ്റമാണെങ്കിൽ ശിക്ഷ ഏറ്റെടുക്കാൻ തയ്യാർ’; ഡോ. പ്രഭുദാസ്
പാലക്കാട്: സർക്കാർ ആശുപത്രി നന്നാക്കാൻ ശ്രമിച്ചപ്പോഴുണ്ടായ ആരോപണങ്ങളാണ് തനിക്കെതിരെ ഉള്ളതെന്ന് ഡോ. പ്രഭുദാസ്. തല ഉയർത്തിപ്പിടിച്ചാണ് അടുത്ത സ്‌ഥലത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം...
കടുവ ഭീതി ഒഴിയാതെ കുറുക്കൻമൂല; കൂട് സ്‌ഥാപിച്ചിട്ടും രക്ഷയില്ല
വയനാട്: കടുവ ഭീതി മാറാതെ കുറുക്കൻമൂല. രണ്ടാഴ്‌ചയോളമായി കുറുക്കൻമൂലക്കാരുടെ ഉറക്കം കെടുത്തിയ കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്‌ഥാപിച്ചെങ്കിലും ഇവിടെ ആശങ്ക ഒഴിഞ്ഞിട്ടില്ല. നഗരസഭാ പരിധിയിലെ ചേറൂരിൽ എടപ്പറ പൗലോസിന്റെ തോട്ടത്തിലാണ് സീനിയർ...
മട്ടന്നൂരിൽ ലോറി അപകടത്തിൽ രണ്ട് മരണം
കണ്ണൂര്‍: മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കല്ലുമായി വന്ന ലോറി കടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.
ലോറി ഡ്രൈവര്‍ അരുണ്‍ വിജയനും(37), ക്ളീനര്‍ രവീന്ദ്രനുമാണ്(57) മരിച്ചത്. ഇരുവരും ഇരിട്ടി സ്വദേശികളാണ്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ...
പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ അച്ഛനിൽനിന്ന് മകൾക്ക് വീണ്ടും പീഡനം; അറസ്‌റ്റ്
പാലക്കാട്: പോക്‌സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അച്ഛൻ വീണ്ടും മകളെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പട്ടാമ്പിയിൽ വാടകയ്‌ക്ക് താമസിക്കുന്ന തൃശൂർ സ്വദേശിയായ 40കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
കുന്നംകുളം ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്നാണ്...
വിവാദങ്ങൾക്ക് പിന്നാലെ കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ടിന് സ്‌ഥലം മാറ്റം
പാലക്കാട്: കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ പ്രഭുദാസിനെ സ്‌ഥലം മാറ്റി. തിരുനങ്ങാടി ആശുപത്രിയിലെ സൂപ്രണ്ടായാണ് സ്‌ഥലം മാറ്റം. ആരോഗ്യ മന്ത്രിക്കെതിരായ പരാമര്‍ശത്തിന് പിന്നാലെയാണ് ഡോക്‌ടർക്കെതിരെ നടപടി ഉണ്ടായത്. മുഹമ്മദ് അബ്‌ദുൽ റഹ്‌മാനാണ്...
റോഡിൽ മാലിന്യം തള്ളി; ടാങ്കർ സഹിതം രണ്ടുപേർ പിടിയിൽ
കോഴിക്കോട്: രാമനാട്ടുകര പാറമ്മൽ റോഡിൽ രണ്ടുതവണ കക്കൂസ് മാലിന്യം തള്ളിയ കേസിൽ ടാങ്കർ ലോറി സഹിതം രണ്ടുപേർ അറസ്‍റ്റിൽ. കൊമ്മേരി പുതുക്കൊണത്ത് താഴം പെരുമ്പറമ്പിൽ വീട്ടിൽ പി റോണി (40), എറണാകുളം പുതു...









































