കെ-റെയിൽ സ്‌ഥലമേറ്റെടുപ്പ്; കണ്ണൂരിലെ ഓഫിസ് അടുത്തയാഴ്‌ച പ്രവർത്തനം ആരംഭിക്കും
കണ്ണൂർ: ജില്ലയിൽ കെ-റെയിൽ സ്‌ഥലമേറ്റെടുക്കൽ വേഗത്തിലാക്കുന്നതിന് വേണ്ടിയുള്ള ഓഫിസ് അടുത്തയാഴ്‌ച പ്രവർത്തനം ആരംഭിക്കും. അശോകാ ആശുപത്രിക്ക് സമീപമാണ് ഓഫിസിനായി സ്‌ഥലം കണ്ടെത്തിയത്. സ്‌ഥലമേറ്റെടുപ്പ് നടപടികൾക്കായി സ്‌പെഷ്യൽ തഹസിൽദാരെയും, ഏഴ് ജീവനക്കാരെയും നിയമിച്ചു. പത്തുപേരെക്കൂടി...
പണവും മൊബൈൽ ഫോണും കവർന്ന കേസ്; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: യാത്രക്കാരിൽ നിന്നും പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. കോഴിക്കോട് അപ്‌സര തിയേറ്ററിന് സമീപത്ത് വെച്ച് കവർച്ച നടത്തിയ ചേളന്നൂർ പളളിപൊയിലുളള പുല്ലൂർ താഴം വാടകവീട്ടിൽ താമസിക്കുന്ന സാദിഖ്...
അട്ടപ്പാടിയിൽ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടി നാളെ
അട്ടപ്പാടി: ആദിവാസികളും മനുഷ്യരാണെന്നും, മനുഷ്യാവകാശങ്ങൾ അവരുടെയും കൂടിയാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഡിസംബര്‍ 10ന് കേരള വനിതാ കമ്മീഷൻ അട്ടപ്പാടി ആദിവാസി ഊരുകളില്‍ പ്രചാരണ പരിപാടി സംഘടിപ്പിക്കും.
അതിന് മുന്നോടിയായി ഇന്ന് വനിതാ കമ്മീഷൻ അധ്യക്ഷ...
സഞ്‌ജിത്തിന്റെ കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് നടത്തി
പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രാദേശികനേതാവ് സഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പോലീസ് അമ്പലപ്പാറയിൽ തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ചുനങ്ങാട് മലപ്പുറം മനയ്‌ക്കൽ വീട്ടിൽ നിസാറുമായാണ് (നിഷാദ്-37) പോലീസ്...
ആരോഗ്യ പ്രവർത്തകരെ അനുസരിക്കൽ വിശ്വാസത്തിന്റെ ഭാഗമാണ്; ഖലീല്‍ ബുഖാരി തങ്ങള്‍
മലപ്പുറം: ആരോഗ്യ സംരക്ഷണത്തിന് ഇസ്‌ലാം നൽകിയ സ്‌ഥാനം വളരെ വലുതാണെന്നും കോവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുക്കാൻ എല്ലാവരും തയ്യാറാവണമെന്നും 'മഅ്ദിൻ' ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി (ഖലീല്‍ ബുഖാരി തങ്ങള്‍)...
കോഴിക്കോട് കെഎസ്ആർടിസി ക്രമക്കേട്; അഞ്ചംഗ സമിതിയുടെ കരട് റിപ്പോർട് തയ്യാറായി
കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട ചെന്നൈ ഐഐടിയുടെ റിപ്പോർട് പരിശോധിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെ കരട് റിപ്പോർട് തയ്യാറായി. അംഗങ്ങളുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിക്കഴിഞ്ഞാൽ പ്രാഥമിക റിപ്പോർട് ഗതാഗത...
കുതിരാനിലെ ഗതാഗതക്കുരുക്ക്; നിയന്ത്രണങ്ങൾ കർശനമാക്കും
പാലക്കാട്: വടക്കഞ്ചേരി-മണ്ണൂത്തി ആറുവരിപ്പാതയിലെ കുതിരാനിലെ കുരുക്കൊഴിവാക്കാൻ ഗതാഗത നിയന്ത്രണം കർശനമാക്കാൻ നടപടി. ഏതെല്ലാം രീതിയിൽ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നതിനെ കുറിച്ച് റിപ്പോർട് നൽകാൻ മന്ത്രി കെ രാജൻ തൃശൂർ ജില്ലാ കളക്‌ടർക്ക് നിർദ്ദേശം...
ചായക്കടയിൽ നിരോധിത ലഹരിവസ്‌തു വിൽപന; കടയുടമ അറസ്‌റ്റിൽ
വയനാട്: ചായക്കടയിൽ നിരോധിത ലഹരിവസ്‌തുക്കൾ വിൽപന നടത്തിയതിന് കടയുടമ അറസ്‌റ്റിൽ. സുൽത്താൻ ബത്തേരി ടൗണിൽ ബിഎസ്എൻഎൽ എക്‌സ്‌ചേഞ്ചിന് മുൻവശത്തായി പ്രവർത്തിക്കുന്ന പ്രകൃതി ടീ സ്‌റ്റാർ നടത്തിയ ചുണ്ടൻപറ്റ വീട്ടിൽ സ്‌കൂൾകുന്ന സ്വദേശി ഉമ്മർ...









































