Tue, Apr 28, 2026
39 C
Dubai

മണ്ണാർക്കാട് കല്ലടി കോളേജിൽ വിദ്യാർഥിയെ റാഗ് ചെയ്‌തതായി പരാതി

പാലക്കാട്: മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിൽ വിദ്യാർഥിയെ റാഗ് ചെയ്‌തതായി പരാതി. ഒന്നാം വർഷ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാഥി എടത്തനാട്ടുകര സ്വദേശി ഇഹ്‌സാനാണ് സീനിയർ വിദ്യാർഥികളുടെ മർദനമേറ്റത്. മൂന്നാം വർഷ വിദ്യാഥികൾ മർദിച്ചെന്നാണ്...

നിരോധനാജ്‌ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ പ്രതിഷേധ പ്രകടനം

തലശ്ശേരി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്‌ടർ പ്രഖ്യാപിച്ച നിരോധനാജ്‌ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ പ്രതിഷേധ പ്രകടനം. ആര്‍എസ്എസ് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയാണ് പുരോഗമിക്കുന്നത്....

തലശ്ശേരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിരോധനാജ്‌ഞ

കണ്ണൂർ: തലശ്ശേരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഇന്നു മുതൽ ആറാം തീയതി വരെയാവും നിരോധനാജ്‌ഞ. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ ബിജെപി നടത്തിയ കൊലവിളി പ്രകടനം വിവാദമായിരുന്നു. ഇതിനു പിന്നാലെ ഇന്നും...

കോഴിക്കോട് യുകെയില്‍ നിന്നെത്തിയ ഡോക്‌ടറുടെ സാമ്പിള്‍ ജനിതക പരിശോധനയ്‌ക്ക്‌ അയച്ചു

കോഴിക്കോട്: യുകെയില്‍ നിന്ന് ജില്ലയിൽ എത്തിയ ഡോക്‌ടറുടെ കോവിഡ് സാമ്പിള്‍ ജനിതക പരിശോധനയ്‌ക്ക്‌ അയച്ചു. നവംബര്‍ 21ന് നാട്ടിലെത്തിയ ഡോക്‌ടര്‍ക്ക് 26ന് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ നിരീക്ഷണത്തിലാണ്. അമ്മയ്‌ക്ക്‌ മാത്രമാണ് ഇദ്ദേഹത്തില്‍...

പ്രതിദിന യാത്രക്കാർക്ക് ഇളവ്; മാക്കൂട്ടം ചുരത്തിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ

കണ്ണൂർ: പ്രതിദിന യാത്രക്കാർക്ക് കർണാടക നൽകിയ ഇളവ് ഇന്ന് മുതൽ മാക്കൂട്ടം ചെക്ക്‌പോസ്‌റ്റിലും നടപ്പിലാക്കുമെന്ന് അധികൃതർ. വിരാജ്പേട്ട നഗരസഭാ കൗൺസിലറും പ്രക്ഷോഭ കർമസമിതി ചെയർമാനുമായ സികെ പ്രഥ്വിനാഥ്‌ ഇന്നലെ മാക്കൂട്ടം ചെക്ക്‌പോസ്‌റ്റിൽ എത്തി...

ഒമൈക്രോൺ; കരിപ്പൂർ വിമാന താവളത്തിൽ പരിശോധന കർശനമാക്കി

കോഴിക്കോട്: ഒമൈക്രോൺ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കി. റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നടത്തുന്നുണ്ട്. മറ്റ് രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്ന് എത്തുന്ന...

നിലമ്പൂരില്‍ മദ്രസ വിദ്യാർഥിനിക്ക് ക്രൂരമര്‍ദ്ദനം; അധ്യാപകനെതിരെ കേസ്

മലപ്പുറം: നിലമ്പൂര്‍ എറഞ്ഞിമങ്ങാട്ട് മദ്രസ വിദ്യാർഥിനിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം. എട്ടു വയസുകാരിയുടെ കാലിൽ നിരവധി അടിയേറ്റ പാടുകളാണുള്ളത്. മദ്രസ അധ്യാപകൻ റഫീക്കിനെതിരെ കേസെടുത്തു. ഇന്നലെയാണ് സംഭവം. പാഠഭാഗം മനഃപാഠമാക്കാത്തതിനെ തുടർന്നാണ് അധ്യാപകൻ വിദ്യാർഥിനിയെ...

മലപ്പുറത്ത് ബൈക്ക് തട്ടിയെടുത്ത് 11.4 ലക്ഷം രൂപ കവർന്നതായി പരാതി

മലപ്പുറം: ബൈക്ക് തട്ടിയെടുത്ത് അഞ്ചംഗ സംഘം 11.4 ലക്ഷം രൂപ കവർന്നതായി പരാതി. ദേശീയപാത 66ൽ പാണമ്പ്ര കൊയപ്പ റോഡ് ജങ്ഷനിലാണ് സംഭവം. പോലീസെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ നമ്പറിലുള്ള കാറിലെത്തിയ സംഘമാണ് ബൈക്ക്...
- Advertisement -