ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും
മഞ്ചേരി: കരുവാരക്കുണ്ടിൽ ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കോഴിക്കോട് കാക്കൂർ സ്വദേശിയായ 34 കാരനെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്‌ജി...
ബോംബ് പൊട്ടിത്തെറിച്ച് 12-കാരന് പരിക്കേറ്റ സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു
കണ്ണൂർ: ധർമ്മടത്ത് കുട്ടികൾ കളിക്കുന്നതിനിടെ ഐസ്‌ക്രീം ബോംബ് പൊട്ടിത്തെറിച്ച് 12 വയസുകാരന് പരിക്കേറ്റ സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട് നൽകാൻ ജില്ലാ പോലീസ് മേധാവിക്ക്...
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 1990 ഗ്രാം സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 1990 ഗ്രാം സ്വർണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി മങ്കരത്തൊടി മുജീബിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിലാണ് സ്വർണവുമായി പ്രതി പിടിയിലായത്.
ആഗോള വിപണിയിൽ...
കുതിരാനിൽ ട്രയൽ റൺ നാളെ; വാഹനങ്ങൾ ഒന്നാം തുരങ്കത്തിലൂടെ കടത്തിവിടും
പാലക്കാട്: മണ്ണൂത്തി-വടക്കഞ്ചേരി ദേശീയ പാതയിലെ കുതിരാൻ രണ്ടാം തുരങ്കത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഒന്നാം തുരങ്കത്തിൽ നാളെ ട്രയൽ റൺ നടത്തും. ദേശീയ പാതയിലൂടെ ഇരുവശത്തേക്കുമുള്ള ഗതാഗതം ഒന്നാം തുരങ്കത്തിലൂടെ മാത്രമാക്കുന്നതിന്റെ ട്രയൽ റണ്ണാണ്...
ഗർഭസ്‌ഥ ശിശുവും മാതാവും മരിച്ച സംഭവത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ചു
വയനാട്: എടവക സ്വദേശിനി റിനിയും ഗർഭസ്‌ഥ ശിശുവും മരിച്ച സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിനി കഴിഞ്ഞ 20ന് ആണ് ചികിൽസയിലിരിക്കെ മരിക്കുന്നത്. ഗർഭസ്‌ഥ ശിശുവും പിന്നാലെ...
കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ ഫെബ്രുവരിയിൽ തുറക്കും
നീലേശ്വരം: കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ 2022 ഫെബ്രുവരിയിൽ ഉൽഘാടനം ചെയ്യും. 132 മീറ്റർ നീളത്തിലുള്ള ടെർമിനലിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. ടെർമിനൽ യാഥാർഥ്യമാകുന്നതോടെ അനുബന്ധ വ്യവസായങ്ങളായ ഹോട്ടൽ-താമസ സൗകര്യങ്ങൾ, പ്രദർശന സ്‌റ്റാളുകൾ...
രണ്ടാം ഡോസിനോട് വിമുഖത; ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാത്തത് അരലക്ഷത്തിലേറെ പേർ
കാസർഗോഡ്: കോവിഡ് രണ്ടാം വാക്‌സിൻ സ്വീകരിക്കേണ്ട സമയപരിധി പിന്നിട്ടിട്ടും ജില്ലയിൽ അരലക്ഷത്തിലേറെ പേർ വാക്‌സിൻ എടിത്തിട്ടില്ലെന്ന് റിപ്പോർട്. ഇതോടെ വാക്‌സിനേഷന്റെ രണ്ടാം ഡോസിനോട് ചില ആളുകൾ കാണിക്കുന്ന വിമുഖത കോവിഡ് പ്രതിരോധത്തിൽ ജില്ല...
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിയെ രാജസ്‌ഥാനിൽ പിടികൂടി
കണ്ണൂർ: രാജസ്‌ഥാൻ സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. രാജസ്‌ഥാൻ കോട്ട സ്വദേശി വിക്കി ബ്യാരിയെയാണ് (25) പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവം നടന്ന് ആറുമാസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്....









































