വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം; കോഴിക്കോട് ഒരു സംഘം കൂടി അറസ്‌റ്റിൽ
കോഴിക്കോട്: കോട്ടൂളി റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ. നടത്തിപ്പുകാരനായ തലക്കുളത്തൂർ സ്വദേശി കെ നസീർ (46), സഹായി കൊല്ലം പുനലൂർ സ്വദേശി വിനോദ്‌രാജ് (42), ഏജന്റ് മഞ്ചേരി...
കോഴിക്കോട് ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപം ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു. പുക ഉയർന്ന സമയത്ത് വാഹനത്തിലുള്ളവർ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. മുൻ എംഎല്‍എ പുരുഷൻ കടലുണ്ടിയുടെ മകനും പേരകുട്ടികളുമായിരുന്നു വാഹനത്തിൽ...
വ്യാജ ഡീസൽ എത്തുന്നതായി വിവരം; വടകരയിൽ പരിശോധന
കോഴിക്കോട്: വടകരയിൽ വ്യാജ ഡീസൽ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പും സിവിൽ സപ്ളൈസ് വിഭാഗവും പോലീസും ചേർന്ന് വാഹനങ്ങളിൽ വ്യാപകമായ പരിശോധന നടത്തി. ഡീസൽ വിലവർധനയെ തുടർന്ന് വ്യാജ ഡീസൽ എത്തുന്നതായ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ...
കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ച സംഭവം; 5 ലക്ഷം രൂപ അടിയന്തരമായി നൽകാൻ തീരുമാനം
പാലക്കാട്: കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ച കർഷകനായ അയിലൂർ ഒലിപ്പാറ സ്വദേശി മാണിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തരമായി നൽകാൻ തീരുമാനം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെടുന്നവർക്കുള്ള ധനസഹായ തുകയിലെ 5 ലക്ഷം രൂപ...
വ്യാജ ഹാൻസ് ഫാക്‌ടറി; മലപ്പുറത്ത് നാല് പേര്‍ അറസ്‌റ്റിൽ
മലപ്പുറം: ജില്ലയിൽ നിരോധിത ലഹരി ഉൽപന്നമായ ഹാന്‍സിന്റെ വ്യാജ ഫാക്‌ടറി നടത്തിയ നാല് പേര്‍ അറസ്‌റ്റിലായി. ഫാക്‌ടറി ഉടമയെയും മൂന്ന് ജീവനക്കാരെയുമാണ് പോലീസ് പിടികൂടിയത്. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ(36), വേങ്ങര...
കൽപ്പാത്തി രഥോൽസവം; രഥപ്രയാണത്തിന് പ്രത്യേക അനുമതി നൽകി
പാലക്കാട്: കൽപ്പാത്തി രഥോൽസവ നടത്തിപ്പിന് പ്രത്യേക അനുമതി നൽകി സംസ്‌ഥാന സർക്കാർ. അനുമതിയുടെ പശ്‌ചാത്തലത്തിൽ ഇത്തവണ നിയന്ത്രണങ്ങളോടെ രഥപ്രയാണം നടത്താവുന്നതാണ്. തൃശൂർ പൂരം മാതൃകയിൽ രഥോൽസവത്തിന് പ്രത്യേക അനുമതി വേണമെന്ന് മലബാർ ദേവസ്വം...
പാലക്കാട് ജില്ലയിലെ തൊഴിലുറപ്പ് കൂലിയുടെ കുടിശിക 28.64 കോടി രൂപയായി
പാലക്കാട്: ജില്ലയിലെ തൊഴിലുറപ്പ് കൂലി കുടിശിക 28.64 കോടി രൂപയായി ഉയർന്നു. സെപ്‌റ്റംബർ 29 മുതൽ നവംബർ 10 വരെയുള്ള കണക്കാണിത്. മഴയിൽ തകർന്ന വരമ്പ് വൃത്തിയാക്കലും കനാൽ ശുചീകരിക്കലുമായി തൊഴിലുറപ്പ് തൊഴിലാളികൾ...
കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചയാളുടെ മൃതദേഹവുമായി വനം ഡിവിഷന്‍ ഓഫിസ് ഉപരോധിക്കുമെന്ന് നാട്ടുകാര്‍
പാലക്കാട്: നെൻമാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി വനം വകുപ്പ് ഓഫിസ് ഉപരോധിക്കാനൊരുങ്ങി നാട്ടുകാര്‍. നെൻമാറ വനം ഡിവിഷന്‍ ഓഫിസിലേക്കാണ് ഉപരോധം സംഘടിപ്പിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് ഓഫിസ്...









































