Sat, May 2, 2026
31 C
Dubai

ലോട്ടറി വിൽപനക്കാരന്റെ മരണം; രണ്ടുപേർ അറസ്‌റ്റിൽ

തലശ്ശേരി: ലോട്ടറി വിൽപനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. എരഞ്ഞോളി കൊടക്കളം ലക്ഷംവീട് കോളനിയിലെ നിധിൻ ബാബു (27), കൊളശ്ശേരി കോമത്ത് പാറയിലെ നൂർ മഹലിൽ സിഎ അഷ്‌മിൽ (27)...

പെരിങ്ങോം വയക്കര പഞ്ചായത്തിലെ ക്വാറികൾ അടച്ചുപൂട്ടി

കണ്ണൂർ: ജനവാസ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ക്വാറികൾ അടച്ചുപൂട്ടി. പെരിങ്ങോം വയക്കര പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ക്വാറികളാണ് പൂട്ടിയത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്‌തമായ മഴയിൽ കുന്നിൻ മുകളിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്ന് ഉരുൾപൊട്ടലിന്...

കാറിൽ ലഹരിക്കടത്ത്; 190 കിലോ കഞ്ചാവും 300 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി

പാലക്കാട്: ജില്ലയിൽ കാറിൽ കടത്താൻ ശ്രമിച്ച 190 കിലോഗ്രാം കഞ്ചാവും, 300 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട നിലയിലാണ് ലഹരി വസ്‌തുക്കൾ അടങ്ങിയ കാർ കണ്ടെത്തിയത്. രഹസ്യ വിവരത്തെ...

ചാലിയാറിലെ അനധികൃത മണൽക്കടത്ത്; നിരീക്ഷണം ശക്‌തമാക്കി പോലീസ്

കോഴിക്കോട്: ചാലിയാറിലെ അനധികൃത മണൽക്കടത്തിനെതിരെ അന്വേഷണം ശക്‌തമാക്കി പോലീസ്. കഴിഞ്ഞ ദിവസം കൽപ്പള്ളി കടവിൽ നിന്ന് മാവൂർ പോലീസ് മൂന്ന് തോണികൾ പിടിച്ചെടുത്തിരുന്നു. മണൽക്കടത്ത് സംഘത്തിലെ ഒരാളെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. സംഘത്തിലെ കൂടുതൽ...

കരിപ്പൂരിൽ നിന്ന് 2.34 കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തത് 2.34 കോടി രൂപയുടെ സ്വർണം. മൂന്ന് പേരിൽ നിന്നായി 4,053 ഗ്രാം സ്വർണ മിശ്രിതങ്ങളാണ് എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് പിടികൂടിയത്. ദോഹയിൽ നിന്നുള്ള...

ദുരിതങ്ങൾ വിട്ടൊഴിയാതെ വയനാട്ടിലെ കർഷകർ; ഉൽപ്പന്നങ്ങൾക്ക് വിലയിടിവ്

വയനാട്: ദുരിതങ്ങൾ വിട്ടൊഴിയാതെ വയനാട്ടിലെ കർഷകർ. പച്ചക്കറികളുടെ വിളവെടുപ്പ് ആരംഭിച്ചെങ്കിലും ഉൽപ്പന്നങ്ങൾക്ക് വിലയില്ലാത്തതിനാൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ജില്ലയിലെ നൂറുകണക്കിന് കർഷകർ. വിളകൾ വിപണിയിൽ എത്തിക്കുന്ന ഇടനിലക്കാരിൽ നിന്ന് ന്യായവില ലഭിക്കുന്നില്ലെന്നും വ്യാപകമായി പരാതി...

അരിപ്പാറ ജലവൈദ്യുത നിലയം മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

കോഴിക്കോട്: അരിപ്പാറ സിയാൽ ജലവൈദ്യുത നിലയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള കമ്പനി (സിയാൽ) നിർമാണം പൂർത്തിയാക്കിയ ആദ്യ ജലവൈദ്യുത പദ്ധതിയാണിത്. കോടഞ്ചേരി അരിപ്പാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലാണ്...

താലിമാല വിറ്റ് പണം എത്തിക്കണം; കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും ഫീൽഡ് അസിസ്‌റ്റന്റും അറസ്‌റ്റിൽ

കാസർഗോഡ്: പട്ടയം നൽകുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും ഫീൽഡ് അസിസ്‌റ്റന്റും വിജിലൻസിന്റെ പിടിയിൽ. കാസർഗോഡ് ചീമേനി വില്ലേജ് ഓഫിസർ കരിവെള്ളൂരിലെ കെവി സന്തോഷ് (49), ഫീൽഡ് അസിസ്‌റ്റന്റ് മാതമംഗലം കെസി മഹേഷ്...
- Advertisement -