ഇന്ധനവില വർധനയിൽ പ്രതിഷേധം; ദേശീയപാത ഉപരോധിച്ചു
കാസർഗോഡ്: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വിദ്യാനഗറിൽ ദേശീയപാത ഉപരോധിച്ചു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര ഉൽഘാടനം ചെയ്‌തു. ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ സംസ്‌ഥാന...
നിലമ്പൂർ വനത്തിൽ മാവോയിസ്‌റ്റ് സംഘത്തിനായി തിരച്ചിൽ
മലപ്പുറം: മാവോയിസ്‌റ്റ് സംഘം എത്തിയെന്ന വിവരത്തെ തുടർന്ന് നിലമ്പൂർ വനത്തിൽ മാവോയിസ്‌റ്റുകൾക്കായി പോലീസ്- വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ തിരച്ചിൽ നടത്തി. പോത്തുകല്ല് മേഖലയിലെ വനത്തിലാണ് തിരച്ചില്‍ നടത്തിയത്.
ഇന്നലെ നാലംഗ മാവോയിസ്‌റ്റ് സംഘം പോത്തുകല്ല്...
ജാനകിക്കാട് കൂട്ടബലാൽസംഗം; ഒരാള്‍ കൂടി അറസ്‌റ്റിൽ
കോഴിക്കോട്: ജാനകിക്കാട് ബലാൽസംഗ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍. ചെമ്പനോട് സ്വദേശി ബിന്‍ഷാദ് എന്ന അപ്പുവാണ് അറസ്‌റ്റിലായത്. പെണ്‍കുട്ടിയുടെ ബന്ധുവായ ഇയാള്‍ രണ്ടുവര്‍ഷം മുന്‍പാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇതോടെ മൂന്ന് കേസുകളിലായി അറസ്‌റ്റിലായവരുടെ...
പാലക്കാട് ഇരട്ടകൊലപാതകം; പ്രതിയുമായി ക്രൈം ബ്രാഞ്ച് തെളിവെടുപ്പു നടത്തി
പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടകൊലപാതക കേസിലെ പ്രതി രാജേന്ദ്രനുമായി ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തി. കൊലപാതകം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ്. രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതി രാജേന്ദ്രനെ കൊല നടന്ന...
പനി ബാധിച്ച് പെൺകുട്ടി മരിച്ച സംഭവം; കുട്ടിയുടെ പിതാവും പള്ളി ഇമാമും അറസ്‌റ്റിൽ
കണ്ണൂർ: ജില്ലയിലെ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ ഫാത്തിമ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവും പള്ളി ഇമാമും അറസ്‌റ്റിൽ. കുഞ്ഞിപ്പള്ളി ഇമാം ഉവൈസും കുട്ടിയുടെ പിതാവ്...
മാക്കൂട്ടം ചുരത്തിൽ നിയന്ത്രണങ്ങൾ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം
കണ്ണൂർ: മാക്കൂട്ടം ചുരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടിയതായി കുടക് ജില്ലാ ഭരണകൂടം. നവംബർ 15 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. നേരത്തെ ഒക്‌ടോബർ 30 വരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നവംബർ ആദ്യവാരം പിൻവലിക്കുമെന്ന് സൂചന...
ബാങ്ക് ലോൺ വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; സ്‌ഥാപന ഉടമ ഒളിവിൽ
കോഴിക്കോട്: ബാങ്ക് ലോൺ സംഘടിപ്പിച്ച് കൊടുക്കുമെന്ന് വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്. കോഴിക്കോട് കുന്ദമംഗലത്തെ ഫിൻ സ്‌റ്റോർ എന്ന സ്‌ഥാപനത്തിന്റെ ഉടമ അരുൺ ദാസ് ആണ് തട്ടിപ്പ് നടത്തിയത്. തട്ടിയെടുത്ത പണവും രേഖകളുമായി സ്‌ഥാപന...
കുണ്ടോടയിൽ കടുവയെ കണ്ട സ്‌ഥലത്ത് നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചു; ജാഗ്രതാ നിർദ്ദേശം
മലപ്പുറം: കരുവാരക്കുണ്ടിലെ കുണ്ടോടയിൽ കടുവയെ കണ്ട സ്‌ഥലത്ത് വനംവകുപ്പ് രണ്ട് നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചു. കഴിഞ്ഞ ഞായറാഴ്‌ച പട്ടാപ്പകൽ കുണ്ടോടയിലെ സ്വകാര്യ വ്യക്‌തിയുടെ താമസസ്‌ഥലത്ത് കടുവ ഇറങ്ങിയിരുന്നു. തുടർന്ന് കാട്ടുപന്നിയെ കൊന്ന് തിന്നാനുള്ള...









































