Thu, Jul 16, 2026
30.3 C
Dubai

മരണക്കെണിയായി ഓവുചാലുകൾ; മൂന്ന് മാസത്തിനിടെ നഷ്‌ടമായത് രണ്ട് ജീവനുകൾ

കോഴിക്കോട്: അപകടങ്ങൾ തുടരുമ്പോഴും കോഴിക്കോട് നഗരത്തിലെ ഓവുചാലുകൾ നവീകരിക്കാൻ നടപടിയില്ല. പൊളിഞ്ഞതും തുറന്നുകിടക്കുന്നതുമായ കോൺക്രീറ്റ് സ്‌ളാബുകൾ മരണക്കെണിയായി മാറുമ്പോഴും അധികൃതർ കണ്ണ് തുറക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ മാസം 31ന് പാലാഴിയിൽ തുറന്ന്...

പ്രളയഫണ്ട് തട്ടിപ്പ്; മുസ്‌ലിം ലീഗ് അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന് സി മമ്മി

വയനാട്: വയനാട്ടിലെ ലീഗ് നേതാക്കൾ തട്ടിപ്പ് സംഘമായി മാറിയെന്ന് വയനാട് ജില്ലാ കമ്മിറ്റി മുൻ അംഗം സി മമ്മി. ലീഗ് ജില്ലാ നേതാക്കൾ പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും...

ഉരുൾപൊട്ടലിൽ വ്യാപക നാശം; കാവിലുമ്പാറയിൽ ഹെക്‌ടർ കണക്കിന് കൃഷിഭൂമി മണ്ണുമൂടി

കോഴിക്കോട്: കുറ്റ്യാടി ചുരത്തിലെ കാവിലുമ്പാറയിൽ രണ്ട് ദിവസം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശം റിപ്പോർട് ചെയ്‌തു. ആറ് ഹെക്‌ടറിലധികം കൃഷിഭൂമി മണ്ണുമൂടി നശിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങിയവ കൃഷിചെയ്‌ത്‌...

അതിർത്തിയിൽ നിയന്ത്രണ ഇളവില്ല; തമിഴ്‌നാട്ടിലേക്കുള്ള യാത്ര ദുരിതത്തിൽ

പാലക്കാട്: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടും തമിഴ്‌നാട്ടിലേക്ക് അതിർത്തി കടക്കുന്നതിന് നിയന്ത്രണങ്ങളിൽ ഇളവുകളില്ല. ദീപാവലി അവധിക്കിടയിലും അന്തർ സംസ്‌ഥാന യാത്രക്ക് ഇളവുകൾ ലഭിക്കാഞ്ഞതോടെ നിരവധി ആളുകളാണ് പ്രതിസന്ധിയിൽ ആയത്. വാളയാർ ഉൾപ്പടെയുള്ള...

ഈ വർഷം ട്രാക്കിൽ പൊലിഞ്ഞത് 107 ജീവൻ; കർശന നടപടിയുമായി പാലക്കാട് ഡിവിഷൻ

പാലക്കാട്: പാലക്കാട് ഡിവിഷൻ പരിധിയിൽ ട്രെയിൻ തട്ടി മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ഒക്‌ടോബർ വരെ 107 പേരുടെ ജീവനാണ് ട്രാക്കിൽ പൊലിഞ്ഞത്. കഴിഞ്ഞ വർഷം ഇത് 104 ആയിരുന്നു. അപകടങ്ങൾ...

കുണ്ടോടയിൽ വീണ്ടും കടുവ ഇറങ്ങിയതായി സൂചന; ആടുകളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി

മലപ്പുറം: കരുവാരകുണ്ടിലെ കുണ്ടോടയിൽ കടുവാ ഭീതി തുടരുന്നു. പ്രദേശത്ത് വീണ്ടും കടുവ ഇറങ്ങിയതായാണ് സൂചന. കുണ്ടോട എസ്‌റ്റേറ്റിന് സമീപത്തെ ആര്യാടൻ അനീസ് എന്നയാളുടെ നാല് ആടുകളുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആടുകളെ കടുവ പിടികൂടിയെന്നാണ്...

കൗമാരക്കാർക്ക് പുതിയ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്

കോഴിക്കോട്: കൗമാരക്കാർക്ക് പുതിയ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. കൗമാരപ്രശ്‌നങ്ങൾ, ആരോഗ്യം, സൈബർ സുരക്ഷാ, വിദ്യാഭ്യാസം എന്നിവയെപ്പറ്റി ബോധവൽക്കരിക്കുകയാണ് 'ചങ്ക്‌' എന്ന പദ്ധതിയുടെ ലക്ഷ്യം. ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി ക്‌ളാസുകളിലെ കുട്ടികൾക്ക് പുറമെ രക്ഷിതാക്കൾക്കും...

അട്ടപ്പാടിയിൽ കനത്ത മഴ തുടരുന്നു; ഗതാഗതത്തിന് നിയന്ത്രണം

പാലക്കാട്: അട്ടപ്പാടിയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് തുടങ്ങിയ മഴയാണ് മേഖലയിൽ തുടരുന്നത്. മന്ദംപൊട്ടി തോട് കരകവിഞ്ഞതിനെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചുരത്തിൽ മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യത...
- Advertisement -