Fri, Jun 19, 2026
36.2 C
Dubai

ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ കോവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ചു

കാസർഗോഡ് : ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബളാൽ പഞ്ചായത്തിലെ മുട്ടോംകടവ്, മൈക്കയം, കൊന്നക്കാട് വാർഡുകളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത...

കോവിഡ് വ്യാപനം; ജില്ലയിലെ കൂടുതൽ തദ്ദേശ സ്‌ഥാപനങ്ങളിൽ കർശന നിയന്ത്രണം

മലപ്പുറം : ജില്ലയിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ തദ്ദേശ സ്‌ഥാപനങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. കളക്‌ടർ കെ ഗോപാലകൃഷ്‌ണനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. നിലവിൽ സി കാറ്റഗറിയിൽ ഉൾപ്പെടുന്ന 46...

മദ്യപാനി ആക്രമിച്ചു; മലപ്പുറത്ത് കെഎസ്ആർടിസി കണ്ടക്‌ടർക്ക് പരിക്ക്

മലപ്പുറം : ജില്ലയിൽ മദ്യപാനിയുടെ ആക്രമണത്തെ തുടർന്ന് ബസ് കണ്ടക്‌ടർക്ക് പരിക്കേറ്റു. മലപ്പുറം പുത്തനത്താണിയിൽ വച്ചാണ് സംഭവം നടന്നത്. ആക്രമണത്തിൽ പാലാ ഡിപ്പോയിലെ കണ്ടക്‌ടറായ സന്തോഷിനാണ് പരിക്കേറ്റത്. ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ്...

കടുവ ആക്രമണം; ജില്ലയിലെ എടത്തനാട്ടുകരയിൽ യുവാവിന് പരിക്കേറ്റു

പാലക്കാട് : ജില്ലയിലെ എടത്തനാട്ടുകരയിൽ യുവാവിനെ കടുവ ആക്രമിച്ചു. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നത്. ടാപ്പിംഗ് ജോലിക്കായി പുലർച്ചെ പോയ ഉപ്പുകുളം വെള്ളേങ്ങര സ്വദേശി ഹുസൈനെ കടുവ ആക്രമിക്കുകയായിരുന്നു. തുടർന്ന് ബഹളം വച്ചതിനെ...

ജില്ലയിലെ പുള്ളിമാൻ വേട്ട; ഒളിവിൽ കഴിഞ്ഞ മൂവർ സംഘം കീഴടങ്ങി

വയനാട് : ജില്ലയിൽ പുള്ളിമാൻ വേട്ട നടത്തിയ സംഘത്തിലെ ഒളിവിൽ പോയ പ്രതികൾ കീഴടങ്ങി. ആക്കൊല്ലിക്കുന്ന് കോളനിയിലെ സുനിൽ(28), അജിത്ത്(22), പാഴ്സി കോളനിയിലെ റിനീഷ്(21) എന്നിവരാണ് കീഴടങ്ങിയത്. ജില്ലയിലെ അപ്പപ്പാറ ആക്കൊല്ലിക്കുന്ന് വനത്തിൽ നിന്ന്...

കോവിഡ് പരിശോധന; ജില്ലയിൽ 25 ലക്ഷം കടന്നു

കോഴിക്കോട് : ജില്ലയിൽ ഇതുവരെ നടത്തിയ കോവിഡ് പരിശോധനകൾ 25 ലക്ഷം കവിഞ്ഞു. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരമാണ് ജില്ലയിലെ കോവിഡ് പരിശോധന 25 ലക്ഷം കടന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി...

വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ്; ഇന്റർനെറ്റ് കഫെ ഉടമ അറസ്‌റ്റിൽ

വയനാട്: വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ ഇന്റർനെറ്റ് കഫെ ഉടമ അറസ്‌റ്റിൽ. 'മാനന്തവാടി ഡോട്‌കോം' ഇന്റര്‍നെറ്റ് കഫെ ഉടമ അഞ്ചുകുന്ന് കണക്കശ്ശേരി റിയാസാണ് പിടിയിലായത്. വയനാട് എസ്‌പി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യ...

മലപ്പുറത്ത് ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 17,095 പേർ

മലപ്പുറം: ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 17,095 പേർ. 149 സർക്കാർ ആശുപത്രികളിലും ആറ് സ്വകാര്യ ആശുപത്രികളിലുമായി 155 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടക്കുന്നത്. ജില്ലയിൽ ഇതുവരെ 11,79,104 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു....
- Advertisement -