ലഹരി വിൽപന; പഴയങ്ങാടി മേഖലയിൽ വ്യാപകം
കണ്ണൂർ : ജില്ലയിൽ പഴയങ്ങാടി മേഖലയിൽ ലഹരി വിൽപന രൂക്ഷമാകുന്നു. ഈ മേഖലയിലെ മാടായിപ്പാറ, എരിപുരം, പുതിയങ്ങാടി, മാട്ടൂൽ, ഏഴോം മുട്ടുകണ്ടി റോഡ്, മുട്ടംവെങ്ങര, റെയിൽവേ സ്‌റ്റേഷൻ റോഡ്, സ്‌കൂൾ പരിസരങ്ങൾ, പുതിയങ്ങാടി–മാട്ടൂൽ...
പെരിയ ഇരട്ടക്കൊല; പ്രതികളുടെ ഭാര്യമാർക്ക് നിയമനം; പ്രതിഷേധം തുടരുമെന്ന് യൂത്ത് കോൺഗ്രസ്
കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് നിയമനം നൽകിയ സംഭവത്തിൽ സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ്. വിഷയത്തിൽ യുഡിഎഫ് കൊണ്ടുവന്ന പ്രമേയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി...
കാടിറങ്ങി കാട്ടാനകൾ; പാണത്തൂർ പരിയാരത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു
രാജപുരം: പാണത്തൂർ പരിയാരത്ത് കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങി തെങ്ങുകളും വാഴകളും നശിപ്പിച്ചു. പരിയാരത്തെ ജോസഫ് വിലാസം ജോൺസന്റെ കൃഷിയിടത്തിലെ തെങ്ങുകളും വാഴകളുമാണ് തിങ്കളാഴ്‌ച രാത്രി കാടിറങ്ങിയെത്തിയ ആനക്കൂട്ടം നശിപ്പിച്ചത്. വീടിന് 25 മീറ്റർ മാത്രം...
18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിനേഷൻ; ജില്ലയിൽ ഇന്ന് തുടക്കം
വയനാട് : 18 വയസിന് മുകളിലുള്ള എല്ലാവർക്കും ജില്ലയിൽ ഇന്ന് മുതൽ കോവിഡ് വാക്‌സിനേഷൻ ആരംഭിക്കും. കോവിൻ വെബ്‌സൈറ്റിലൂടെ സ്ളോട്ടുകൾ ബുക്ക് ചെയ്‌ത ആളുകൾക്ക് മാത്രമാണ് വാക്‌സിൻ നൽകുന്നത്. കഴിഞ്ഞ ദിവസമാണ് 18...
പ്ളസ് 2 വിദ്യാർഥിനിയെ പീഡിപ്പിച്ചു; ജില്ലയിൽ 3 പ്രതികൾ അറസ്‌റ്റിൽ
മലപ്പുറം : സമൂഹ മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട പ്ളസ് 2 വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജില്ലയിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. അറസ്‌റ്റിലായ 3 പ്രതികളും കാസർഗോഡ് സ്വദേശികളാണ്. കാസർഗോഡ് കാഞ്ഞങ്ങാട് ആവിയിൽ...
മുക്കത്ത് ഡെൽറ്റ പ്ളസ് വകഭേദം; 4 പേർക്ക് സ്‌ഥിരീകരിച്ചു
കോഴിക്കോട്: മുക്കം നഗരസഭയിൽ 4 പേർക്ക് കോവിഡ് ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചു. കഴിഞ്ഞ മാസം ഇരുപതിന് വിശദ പരിശോധനക്കായി അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ വന്നത്. മണാശ്ശേരി, തോട്ടത്തിൻകടവ് എന്നിവിടങ്ങളിലെ രണ്ട്‍...
ഇരിട്ടിയിൽ 150ഓളം കോഴികൾ ചത്ത നിലയിൽ; പിന്നിൽ അജ്‌ഞാത ജീവിയെന്ന് പരാതി
കണ്ണൂർ: ഇരിട്ടിയിൽ കോഴി ഫാമിലെ വളർത്തു കോഴികൾ ചത്തനിലയിൽ. ഇരിട്ടി താലൂക്ക് ആശുപത്രിക്ക് സമീപം നല്ലക്കണ്ടി പ്രദീപന്റെ ഫാമിലെ 150 കോഴികളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. അജ്‌ഞാത ജീവി കടിച്ചുകൊന്നതാണ് എന്നാണ് പരാതി.
വീടിനോട് ചേർന്ന് ഹോട്ടൽ...
വഴിയോരത്തെ മനുഷ്യർക്ക് ആഹാരം വിളമ്പി തെരുവിലെ മക്കൾ ചാരിറ്റബ്ൾ ട്രസ്‌റ്റ്
കോഴിക്കോട്: കോവിഡ് മഹാമാരിയും നിയന്ത്രണങ്ങളും മൂലം ഒരുനേരത്തെ ഭക്ഷണം പോലും ലഭിക്കാതെ കഷ്‌ടപ്പെടുന്ന തെരുവിലെ മനുഷ്യർക്ക് വേണ്ടി കപ്പ വിതരണം നടത്തി തെരുവിലെ മക്കൾ ചാരിറ്റബ്ൾ ട്രസ്‌റ്റ് (ടിഎംസി). തിങ്കളാഴ്‌ച കോഴിക്കോട് പാളയം,...








































