മുക്കത്ത് ഡെൽറ്റ പ്ളസ് വകഭേദം; 4 പേർക്ക് സ്‌ഥിരീകരിച്ചു

By Trainee Reporter, Malabar News
delta plus variant
Representational image
Ajwa Travels

കോഴിക്കോട്: മുക്കം നഗരസഭയിൽ 4 പേർക്ക് കോവിഡ് ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചു. കഴിഞ്ഞ മാസം ഇരുപതിന് വിശദ പരിശോധനക്കായി അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ വന്നത്. മണാശ്ശേരി, തോട്ടത്തിൻകടവ് എന്നിവിടങ്ങളിലെ രണ്ട്‍ കുടുംബങ്ങളിൽ നിന്നുള്ള 4 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. പ്രദേശത്ത് ഇന്ന് കൂടുതൽ പരിശോധനകൾ നടത്തും. രോഗം സ്‌ഥിരീകരിച്ചവരുടെ വീടുകൾക്ക് സമീപം താമസിക്കുന്നവരെയാണ് പരിശോധനക്ക് വിധേയമാക്കുക.

Read also: സംസ്‌ഥാനത്തെ വൈദ്യുതി നിരക്കിൽ ഇളവുകൾ; ആശ്വാസ പദ്ധതികളുമായി കെഎസ്ഇബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE