Sat, Apr 27, 2024
25.6 C
Dubai
Home Tags Covid Delta Plus Variant

Tag: Covid Delta Plus Variant

ഡെല്‍റ്റ പ്ളസ്; മഹാരാഷ്‍ട്രയില്‍ മരണം അഞ്ചായി, ആകെ 66 കേസുകള്‍

മുംബൈ: മഹാരാഷ്‍ട്രയില്‍ കോവിഡ് ഡെല്‍റ്റ പ്ളസ് വകഭേദം ബാധിച്ച്‌ മരണമടഞ്ഞവരുടെ എണ്ണം അഞ്ചായി. ഇതുവരെ 66 കേസുകളാണ് സംസ്‌ഥാനത്താകെ റിപ്പോര്‍ട് ചെയ്‌തത്‌. ഡെല്‍റ്റ പ്ളസ് ബാധിച്ച് മൂന്ന് പുരുഷൻമാര്‍ക്കും രണ്ട് സ്‍ത്രീകള്‍ക്കുമാണ് ജീവന്‍ നഷ്‌ടപ്പെട്ടത്....

കോവിഡ് ഡെൽറ്റ പ്‌ളസ്; മുംബൈയിൽ ആദ്യ മരണം റിപ്പോർട് ചെയ്‌തു

മുംബൈ: കോവിഡ് ഡെൽറ്റ പ്‌ളസ്‌ വകഭേദം ബാധിച്ച് മുംബൈയിൽ ആദ്യ മരണം. ഗഡ്‌കോപാര്‍ സ്വദേശിയായ 63കാരിയാണ് മരിച്ചതെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പൽ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് കോവിഡ് ബാധിച്ച ഇവർക്ക്...

നാസിക്കിൽ 30 പേർക്ക് കോവിഡ് ഡെൽറ്റ വകഭേദം

നാസിക്: മഹാരാഷ്‌ട്രയിലെ നാസിക്കില്‍ 30 പേര്‍ക്ക് കോവിഡിന്റെ ഡെല്‍റ്റ വകഭേദം സ്‌ഥിരീകരിച്ചു. നാസിക്കിലെ ജില്ലാ ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. '30 പേര്‍ക്കാണ് കോവിഡ് ഡെല്‍റ്റ സ്‌ഥിരീകരിച്ചത്‌. ഇതില്‍ 28 പേര്‍ ഗ്രാമപ്രദേശത്തുനിന്ന് ഉള്ളവരാണ്....

‘നിലവില്‍ ഡെല്‍റ്റ പ്ളസ് ആശങ്ക ഉളവാക്കുന്ന വകഭേദമല്ല’; ഡോ. സൗമ്യാ സ്വാമിനാഥന്‍

ന്യൂഡെല്‍ഹി: കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ളസ് നിലവില്‍ ലോകാരോഗ്യ സംഘടനയെ സംബന്ധിച്ച് ആശങ്ക ഉളവാക്കുന്ന വകഭേദമല്ലെന്ന് സംഘടനയിലെ മുഖ്യ ഗവേഷക ഡോ. സൗമ്യാ സ്വാമിനാഥന്‍. ഡെല്‍റ്റ പ്ളസ് മൂലമുള്ള രോഗികളുടെ എണ്ണം ഇപ്പോഴും...

മുക്കത്ത് ഡെൽറ്റ പ്ളസ് വകഭേദം; 4 പേർക്ക് സ്‌ഥിരീകരിച്ചു

കോഴിക്കോട്: മുക്കം നഗരസഭയിൽ 4 പേർക്ക് കോവിഡ് ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചു. കഴിഞ്ഞ മാസം ഇരുപതിന് വിശദ പരിശോധനക്കായി അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ വന്നത്. മണാശ്ശേരി, തോട്ടത്തിൻകടവ് എന്നിവിടങ്ങളിലെ രണ്ട്‍...

മാസ്‌ക്കും വാക്‌സിനേഷനും നിർബന്ധം; ഡെൽറ്റ പ്ളസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിന്റെ ഡെൽറ്റ പ്ളസ് വകഭേദത്തെ നേരിടാനുള്ള പ്രധാനമാർഗം മാസ്‌ക്കും വാക്‌സിനേഷനുമാണെന്ന് ലോകാരോഗ്യ സംഘടന. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കണം. അല്ലാത്തപക്ഷം വീണ്ടും ലോക്ക്ഡൗണിലേക്ക് പോകേണ്ടിവരും. വാക്‌സിനേഷനും മാസ്‌ക്കും വേണം. വാക്‌സിനേഷൻ...

ഡെൽറ്റ പ്ളസ്; സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും കൂടിയേക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രണ്ടാം തരംഗം അവസാനിക്കും മുൻപ് തന്നെ കോവിഡ് കേസുകൾ വീണ്ടും കൂടാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം....

ഡെൽറ്റ പ്ളസ്: തമിഴ്‌നാട്ടിൽ ആദ്യമരണം സ്‌ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡിന്റെ ഡെൽറ്റ പ്ളസ് വകഭേദം ബാധിച്ച് ഒരുമരണം. ഇതാദ്യമായാണ് തമിഴ്‌നാട്ടിൽ ഡെൽറ്റ പ്ളസ് കോവിഡ് മരണം സ്‌ഥിരീകരിക്കുന്നത്. മധുരയിലാണ് മരണം റിപ്പോർട് ചെയ്‌തതെന്ന്‌ തമിഴ്‌നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. അതേസമയം, ഡെൽറ്റ...
- Advertisement -