Sat, Jun 20, 2026
34.1 C
Dubai

പിടികിട്ടാപ്പുള്ളി 8 വർഷത്തിന് ശേഷം പിടിയിൽ

ശ്രീകണ്‌ഠപുരം: വില്ലേജ് ഓഫിസ് ജീവനക്കാരന് എതിരെ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌ത കേസിൽ ഒളിവിൽ പോയ പ്രതി അറസ്‌റ്റിൽ. ആലക്കോട് വെള്ളോറയിലെ ബിലാവിനകത്ത് അബ്‌ദുൽ ജലീലിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 2012ലാണ്...

പാലക്കാട്-പറമ്പിക്കുളം ബസ് സർവീസ്; നിലച്ചിട്ട് 16 മാസം

പാലക്കാട് : ജില്ലയിൽ നിന്നും പറമ്പിക്കുളത്തേക്കുള്ള ബസ് സർവീസ് നിലച്ചിട്ട് 16 മാസം. കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ഇടയിലാണ് പറമ്പിക്കുളത്തേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നിർത്തിയത്. ഇതിനൊപ്പം തന്നെ പൊള്ളാച്ചിയിൽ...

പുള്ളിമാൻ വേട്ട: ബത്തേരിയിൽ അഞ്ചംഗ സംഘം പിടിയിൽ

സുൽത്താൻ ബത്തേരി: വയനാട് കേണിച്ചിറ അതിരാറ്റുകുന്നിൽ പുള്ളിമാനെ വേട്ടയാടിക്കൊന്ന അഞ്ചംഗ സംഘം പിടിയിൽ. കേണിച്ചിറ സ്വദേശികളായ അതിരാറ്റ്കുന്ന് മറ്റത്തിൽ എംസി ഷാജി (51), എംസി ഷിജു (46), മാപ്പാനിക്കാട്ട് എംജെ ഷിബു (48),...

കൂറ്റൻ തിരമാലയിൽപെട്ട് ബോട്ട് അപകടം; 5 പേർ രക്ഷപ്പെട്ടു

വടകര: മൽസ്യബന്ധനത്തിനിടെ തിരമാലയിൽ പെട്ട് ബോട്ട് തകർന്നു. വടകര പുരാണകര കടലിൽ വ്യാഴാഴ്‌ച രാവിലെ എട്ടോടെയാണ് സംഭവം. അപകടത്തിൽ 5 പേർ സാഹസികമായി രക്ഷപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന അനൂപ്, പുതിയപുരയിൽ ശശി, പുതിയപുരയിൽ പ്രവീൺ, പാണ്ടികശാല...

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫിസിൽ സാംസ്‌കാരിക കേന്ദ്രം ഒരുങ്ങി

കോഴിക്കോട്: സിറ്റി പോലീസ് കമ്മീഷണറുടെ ഓഫിസിന്‌ സമീപം പോലീസുകാർക്കും കുടുംബത്തിനുമായി ലൈബ്രറിയും സാംസ്‌കാരിക കേന്ദ്രവും ഒരുക്കി. പോലീസ് എംപ്ളോയീസ് സഹകരണ സംഘം, പോലീസ് അസോസിയേഷൻ എന്നിവയുടെ സംയുക്‌ത ആഭിമുഖ്യത്തിൽ സിറ്റി പോലീസ് കമ്മീഷണറുടെ...

നിയന്ത്രണ നടപടികൾ കടുപ്പിച്ചു; കാരശ്ശേരിയിൽ ടിപിആർ കുറഞ്ഞു, ആശ്വാസം

കോഴിക്കോട്: കോവിഡ് വ്യാപനത്തിന് എതിരെ നിയന്ത്രണ നടപടികൾ കടുപ്പിച്ചതോടെ കാരശ്ശേരിയിൽ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കുറഞ്ഞു. തൊട്ടുമുൻപത്തെ ആഴ്‌ചയിലെ കണക്കുകൾ പ്രകാരം 21 ശതമാനം ടിപിആർ നിരക്കുമായി ജില്ലയിൽ സി വിഭാഗത്തിൽ...

കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ ഐസിയു സൗകര്യവും

മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്റർ ഐസിയു സൗകര്യവുമായി. ആശുപത്രിയിലെ ആധുനിക സജ്‌ജീകരണങ്ങളുടെ പട്ടികയിൽ കോവിഡിനും മറ്റ് രോഗങ്ങൾക്കും ഉപയോഗപ്പെടുത്താവുന്ന വെന്റിലേറ്റർ ഐസിയുകൂടി വന്നതോടെ സ്വകാര്യ ആശുപത്രികളുമായി കിടപിടക്കുന്ന രീതിയിലായി ഈ സർക്കാർ...

മഞ്ചേരി മില്ലുംപടിയിൽ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

മലപ്പുറം: മഞ്ചേരി മില്ലുംപടിയിൽ പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ഇന്ന് ഉച്ചയ്‌ക്ക്‌ 1 മണിയോടെയാണ് നാല് കുട്ടികള്‍ മില്ലുംപടി കടവില്‍ കുളിക്കാന്‍ എത്തിയത്. ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികള്‍ നേരത്തെ മരിച്ചിരുന്നു....
- Advertisement -