ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷം
കാസർഗോഡ് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നു. ഈ മാസം മാത്രം 270 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഇതോടെ 2021ലെ ആകെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇതുവരെ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചവരുടെ...
ബത്തേരിയിൽ നിന്നും കൂടുതൽ കെഎസ്ആർടിസി സർവീസുകൾ; നാളെ ആരംഭിക്കും
വയനാട് : സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇന്ന് അവസാനിക്കുന്നതോടെ ജില്ലയിലെ ബത്തേരിയിൽ നിന്നും കൂടുതൽ കെഎസ്ആർടിസി ദീർഘദൂര ബസുകൾ നാളെ മുതൽ ഓടി തുടങ്ങും. 7 സർവീസുകൾ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.
കൂടുതൽ സർവീസുകൾ...
കണ്ണൂരിൽ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമർദനം
കണ്ണൂർ: കേളകം കണിച്ചാർ അംശം ചെങ്ങോത്ത് ഒരു വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. തലയ്‌ക്കും മുഖത്തും പരുക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ രണ്ടാനച്ഛൻ കൊട്ടിയൂർ പാലുകാച്ചി സ്വദേശി...
മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റേത് ആത്‌മഹത്യയെന്ന് പോലീസ്
കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ കൊലക്കേസിലെ പ്രതി രതീഷിന്റെ മരണം ആത്‌മഹത്യയെന്ന് പോലീസ്. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് നിഗമനം. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്റെ മൃതദേഹത്തിലുണ്ടായ പരിക്കുകള്‍ മന്‍സൂര്‍ കൊല്ലപ്പെട്ട ദിവസത്തിലെ സംഘര്‍ഷത്തിലേതാണെന്നും...
ദേശാടന പക്ഷികളെക്കുറിച്ച് പഠനം; കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് അന്തര്‍ദേശീയ അംഗീകാരം
മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി കാമ്പസിലെ ജന്തുശാസ്‍ത്ര പഠന വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന് അന്തര്‍ ദേശീയ അംഗീകാരം. എല്‍ സേവിയര്‍ പ്രസിദ്ധീകരിക്കുന്ന പ്രശസ്‌തമായ 'ഗ്ളോബല്‍ ഇക്കോളജി ആന്‍ഡ് കണ്‍സര്‍വേഷന്‍' എന്ന അന്തര്‍ദേശീയ...
മഅ്ദിന്‍ ജര്‍മന്‍ പഠന കേന്ദ്രം ഇന്നാരംഭിക്കും; പ്രൊഫ. ജെവിഡി മൂര്‍ത്തി ഉൽഘാടകൻ
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ജര്‍മന്‍ പഠന കേന്ദ്രം 'മഅ്ദിന്‍ ഡോയ്ഷ് ഇൻസ്‌റ്റിറ്റ്യൂട്ട്' ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. ഉച്ചക്ക് 3ന് ഉസ്‌മാനിയ യൂണിവേഴ്‌സിറ്റി ജര്‍മന്‍ ഭാഷാ വിഭാഗം തലവനായിരുന്ന പ്രൊഫ. ജെവിഡി മൂര്‍ത്തി കേന്ദ്രത്തിന്റെ...
‘ജനറല്‍ ആശുപത്രി വേണം’; മലപ്പുറത്ത് ആവശ്യം ശക്‌തമാവുന്നു
മലപ്പുറം: സംസ്‌ഥാനത്ത് ജനറൽ ആശുപത്രിയില്ലാത്ത ഏക ജില്ലയായ മലപ്പുറം തുടരുന്നു. ജില്ലയിൽ ജനറൽ ആശുപത്രി സ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമാവുകയാണ്. ജനറൽ ആശുപത്രി ആരംഭിക്കുന്നതിനുള്ള നടപടി വേണമെന്ന് പി ഉബൈദുള്ള എംഎൽഎ നിയമസഭയിൽ ഉന്നയിച്ചിരുന്നു....
തീവണ്ടിയിൽ കടത്തിയ വിദേശമദ്യം പിടികൂടി
പാലക്കാട്: തീവണ്ടിയിലെ സീറ്റിനടിയിൽ ഒളിപ്പിച്ച ബാഗിൽനിന്ന് വിദേശമദ്യം കണ്ടെടുത്തു. ശനിയാഴ്‌ച ദാദർ തിരുനെൽവേലി എക്‌സ്‌പ്രസ് തീവണ്ടിയിലെ സെക്കൻഡ് എസി കമ്പാർട്ട്മെന്റിൽ നാല് ട്രോളി ബാഗുകളിലായി സൂക്ഷിച്ച 100 കുപ്പി മദ്യമാണ് പിടികൂടിയത്.
പാലക്കാട് ജങ്ഷൻ...







































