Tue, Jun 23, 2026
32.1 C
Dubai

5 മീറ്റർ നീളം, 5 മീറ്റർ വീതി; കോഴിക്കോട് ബീച്ചിൽ കൂറ്റൻ ചെസ് ബോർഡ്...

കോഴിക്കോട്: കോവിഡ് തീർത്ത ഈ പ്രതിസന്ധി ഘട്ടം കഴിഞ്ഞാൽ ചെസ് കളിക്കാൻ താൽപര്യമുള്ള കുട്ടികൾക്ക് കോഴിക്കോട് ബീച്ചിലേക്ക് വരാം. കുട്ടികൾക്ക് കളിച്ചു രസിക്കാൻ കോഴിക്കോട് ബീച്ചിൽ ഒരു ചെസ് ബോർഡ് ഒരുങ്ങുകയാണ്. സാധാരണ...

കോവിഡ് രോഗികൾക്ക് അന്നമൂട്ടി മലപ്പുറത്തെ മസ്‌ജിദ്‌

മലപ്പുറം: നിലമ്പൂർ റോഡ് മേലാക്കം നൂർ മസ്‌ജിദ്‌ ഇപ്പോൾ തുറക്കുന്നത് പ്രാർഥനക്കായല്ല, മറിച്ച് കോവിഡ് പോസിറ്റീവ് ആയവർക്ക് ഭക്ഷണം ഒരുക്കാനാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഈ മസ്‌ജിദിൽ നിന്ന് കോവിഡ് രോഗികൾക്ക് മുടങ്ങാതെ...

ലക്ഷദ്വീപ് നിവാസികളിൽ അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കരുത്; എസ്‌വൈഎസ്‌

മലപ്പുറം: ശാന്തിയും സമാധാനവും നിലനിറുത്തി ഉയർന്ന ധാർമിക-സദാചാര മൂല്യങ്ങൾ ജീവിതത്തിൽ പിന്തുടരുന്ന ലക്ഷദ്വീപ് നിവാസികളിൽ അരക്ഷിതാവസ്‌ഥയും ഭീതിയും വിതക്കുന്ന നിലപാടുകളിൽ നിന്ന് ദ്വീപ് ഭരണ കൂടം പിന്തിരിയണം; സുന്നി യുവജന സംഘം മലപ്പുറം...

മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ ; അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് കോവിഡ് പരിശോധന നടത്തും

മലപ്പുറം: ട്രിപ്പിൾ ലോക്ക്‌ഡൗൺ നടപ്പാക്കിയിട്ടും രോഗവ്യാപനം കുറയാത്ത മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജില്ലയിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ ഒൻപത് ദിവസം പിന്നിടുകയാണ്. എങ്കിലും സർക്കാർ നടത്തുന്ന...

ജില്ലയിൽ കാട്ടാനശല്യം രൂക്ഷം; കാടിറങ്ങിയത് വൈദ്യുതി വേലിയും തകർത്ത്

വയനാട് : ജില്ലയിൽ വേലിയമ്പം, മരകാവ്, ചെറുവള്ളി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. കൃഷിയിടങ്ങളിൽ കാട്ടാനകൾ പ്രവേശിക്കുന്നത് തടയുന്നതിനായി സ്‌ഥാപിച്ച വൈദ്യുതി വേലിയും തകർത്തുകൊണ്ടാണ് കഴിഞ്ഞ ദിവസം ഇവിടെ ആനയിറങ്ങിയത്. കർഷകരുടെ പ്രതിഷേധത്തെ...

ടിപിആർ നിരക്ക് 40ന് മുകളിൽ; താനാളൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും

മലപ്പുറം : കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ജില്ലയിലെ താനാളൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. നിലവിൽ കണ്ടെയ്ൻമെന്റ് സോണായ പഞ്ചായത്തിൽ രോഗവ്യാപനം വീണ്ടും ഉയർന്ന പശ്‌ചാത്തലത്തിലാണ്‌ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ...

ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

കണ്ണൂർ : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി റിപ്പോർട് ചെയ്യുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി ജില്ലാ മെഡിക്കൽ ഓഫീസർ. ആറളം, ചെമ്പിലോട്, പയ്യാവൂർ, ചെറുപുഴ, അഞ്ചരക്കണ്ടി എന്നീ...

കോവിഡ് ബാധിതർ കൂടുന്നു; ജില്ലാ ആശുപത്രിയിൽ ഇടമില്ലാതെ മറ്റ് രോഗികൾ

കാസർഗോഡ് : ജില്ലാ ആശുപത്രിയിലെ കൂടുതൽ കിടക്കകൾ കോവിഡ് ചികിൽസക്കായി വിട്ട് നൽകിയ സാഹചര്യത്തിൽ മറ്റ് രോഗങ്ങൾക്ക് ചികിൽസ തേടി എത്തുന്ന ആളുകൾ ദുരിതത്തിൽ. തുടക്ക സമയത്ത് ആശുപത്രിയിലെ പേ വാർഡാണ് കോവിഡ്...
- Advertisement -