Tue, Jun 23, 2026
35.5 C
Dubai

മാവൂരിൽ പരക്കെ മോഷണം; പെട്രോളിങ് ശക്‌തമാക്കുമെന്ന് പോലീസ്

കോഴിക്കോട്: മാവൂരിലും പരിസര പ്രദേശങ്ങളിലും വ്യാപക മോഷണം. മൂന്നംഗ സംഘമാണ് വ്യാഴാഴ്‌ച പുലർച്ചെ മോഷണം നടത്തിയത്. കട്ടാങ്ങൽ റോഡിലെ റേഷൻ കടക്ക് എതിർ വശത്തെ പിപി ഫാം ചിക്കൻ സ്‌റ്റാളിന്റെ പൂട്ട് തകർത്ത് പണം...

മലപ്പുറം ജില്ലയില്‍ കോവിഡ് രോഗികള്‍ക്കായി വെന്റിലേറ്റര്‍ സൗകര്യം അപര്യാപ്‌തം

മലപ്പുറം: അര ലക്ഷം പേർ കോവിഡ് ചികിൽസയിൽ കഴിയുന്ന മലപ്പുറം ജില്ലയില്‍ വെന്റിലേറ്റര്‍ സൗകര്യത്തിന് അപര്യാപ്‌തത. ഔദ്യോഗിക കണക്ക് പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെ ജില്ലയില്‍ കോവിഡ് രോഗികള്‍ക്ക് നീക്കിവെച്ചതില്‍ ആകെ ഒഴിവുള്ളത്...

ജില്ലയിൽ ഹാഷിഷുമായി യുവാവ് അറസ്‌റ്റിൽ

മലപ്പുറം : ജില്ലയിലെ താനൂരിൽ ഹാഷിഷ് വിൽപന നടത്തിയ യുവാവ് അറസ്‌റ്റിൽ. പനങ്ങാട്ടൂർ സി ജാഫർ അലി(35)യെ ആണ് പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ കത്തി, വാൾ, ...

ജില്ലയിലെ മന്ദംചേരിയിൽ രാത്രി കാട്ടാനശല്യം

കണ്ണൂർ : ജില്ലയിലെ മന്ദംചേരി ടൗണിൽ കാട്ടാന ശല്യം. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്ന് പുറത്തിറങ്ങിയ ആന ബാവലിപ്പുഴ മുറിച്ചു കടന്നാണ് പ്രദേശത്തെത്തിയത്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിന്റെ കിഴക്കേ നട സ്‌ഥിതി ചെയ്യുന്ന...

ഇരിട്ടി പുഴയോരത്ത് വ്യാജവാറ്റു കേന്ദ്രം കണ്ടെത്തി

ഇരിട്ടി: കണ്ണൂർ ഇരിട്ടി മഞ്ചേരിപ്പറമ്പ് പുഴയോരത്ത് വ്യാജവാറ്റു കേന്ദ്രം കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് മട്ടന്നൂര്‍ റെയിഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ബി അനു ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രവും വ്യാജ...

ഡെങ്കിപ്പനി; ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ വ്യാപനം തുടരുന്നു

കാസർഗോഡ് : ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇവിടുത്തെ 1, 2, 4, 12, 13, 14 വാർഡുകളിലാണ് നിലവിൽ വ്യാപനം കൂടുതൽ ഉള്ളത്. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആയുർവേദ–ഹോമിയോ മരുന്ന്...

ജില്ലയിൽ മഴ ശക്‌തം; വെള്ളം കയറി വ്യാപക കൃഷിനാശം

കോഴിക്കോട് : ശക്‌തമായ മഴയെ തുടർന്ന് വയലിൽ വെള്ളം കയറിയതിനാൽ ചെറുവണ്ണൂർ കക്കറ മുക്കിൽ വാഴക്കൃഷി നശിക്കുന്നു. ഒരു മാസം കൂടി കഴിഞ്ഞാൽ വിളവെടുക്കേണ്ട വാഴകളാണ് നിലവിൽ വെള്ളം കയറി നശിക്കുന്നത്. മഴ...

ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘനം; തേഞ്ഞിപ്പലത്ത് കസ്‌റ്റഡിയിൽ എടുത്തത് 70 വാഹനങ്ങൾ

മലപ്പുറം: കോവിഡ് രണ്ടാം വ്യാപനം ശമനമില്ലാതെ തുടരുന്നതിനിടയിലും നിയന്ത്രണങ്ങൾ വകവെക്കാതെ ഭൂരിഭാഗം ആളുകളും. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും അനാവശ്യമായി വീടിന് വെളിയിൽ ഇറങ്ങുന്നവരുടെ എണ്ണം ദിവസേന വർധിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ അനധികൃതമായി...
- Advertisement -