Sun, Jun 28, 2026
31.7 C
Dubai

യുവാക്കൾ സേവന രംഗത്ത് കർമ നിരതരാവുക; എസ്‌വൈഎസ്‌

മലപ്പുറം: യുവാക്കൾ സേവന രംഗത്ത് കർമ നിരതരാകണമെന്നും കോവിഡ് രണ്ടാം തരംഗം നാടിന്റെ ദുരന്തമായി മാറുന്ന പ്രത്യേക സാഹചര്യത്തിൽ അശരണർക്ക് സാന്ത്വനമേകാൻ രംഗത്തുണ്ടാകണമെന്നും എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് സികെ അസൈനാർ...

ഷാൾ കഴുത്തിൽ കുടുങ്ങി 8 വയസുകാരന് ദാരുണാന്ത്യം

വളാഞ്ചേരി: കളിക്കിടയിൽ ഷാൾ കഴുത്തിൽ കുരുങ്ങി 8 വയസുകാരന് ദാരുണാന്ത്യം. പുറമണ്ണൂർ കണക്കത്തൊടി പല കണ്ടത്തിൽ മുഹമ്മദ് യൂനസിന്റെ മകൻ മുഹമ്മദ് ഷാദിലാണ് (8) മരിച്ചത്. പുറമണ്ണൂർ മജ്‍ലിസ് സ്‌കൂൾ രണ്ടാം ക്ളാസ്...

സർക്കാരിന് പിന്തുണ; വാക്‌സിൻ ചലഞ്ചുമായി പട്ടാമ്പി നഗരസഭയും

പട്ടാമ്പി: സർക്കാരിന്റെ വാക്‌സിനേഷൻ പ്രവർത്തനങ്ങളെ പിന്തുണച്ച് വാക്‌സിൻ ചലഞ്ചുമായി പട്ടാമ്പി നഗരസഭ. സംസ്‌ഥാനത്തെ ആദ്യ സമ്പൂർണ വാക്‌സിനേറ്റഡ് നഗരസഭയാവുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും വാക്‌സിൻ സ്വീകരിക്കുന്നതോടൊപ്പം വാക്‌സിൻ വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ...

കോവിഡ് നിയന്ത്രണം ലംഘിച്ച് കുതിരയോട്ട മൽസരം; സംഘാടകർക്ക് എതിരെ കേസ്

പാലക്കാട് : ജില്ലയിൽ ചിറ്റൂർ തത്തമംഗലത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കുതിരയോട്ട മൽസരം നടത്തി. 45 കുതിരകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മൽസരം നടത്തിയത്. തുടർന്ന് ആള്‍ക്കൂട്ടം ഉണ്ടാകും വിധം ചടങ്ങ് സംഘടിപ്പിച്ചതിന് കണ്ടാലറിയാവുന്ന അഞ്ഞൂറിലധികം...

ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ്; ജില്ലയിൽ രണ്ട് പേർ അറസ്‌റ്റിൽ

കോഴിക്കോട് : ജില്ലയിൽ ഒറ്റനമ്പർ ഭാഗ്യക്കുറി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്‌റ്റിൽ. കരിമ്പനപ്പാലം വണ്ണാത്തിഗേറ്റ് നന്ദനത്തിൽ രാകേഷ് റോഷൻ(42), ചോറോട് കൈനാട്ടി മുട്ടുങ്ങൽ വയൽക്കുനി പ്രതീഷ്(45) എന്നിവരാണ് അറസ്‌റ്റിലായത്‌. എസ്ഐ കെഎ...

രജിസ്ട്രേഷനെ ചൊല്ലി തർക്കം; പെരുവണ്ണാമൂഴിയിൽ കുത്തിവെപ്പ് മുടങ്ങി

ചക്കിട്ടപാറ: പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്‌സിനേഷൻ മുടങ്ങി. രജിസ്ട്രേഷനെ ചൊല്ലിയുള്ള തർക്കം മൂലം രണ്ട് മണിക്കൂറോളമാണ് കുത്തിവെപ്പ് നിർത്തിവെച്ചത്. ഇന്നലെ രജിസ്‌റ്റർ ചെയ്‌തവർക്ക് ക്രമമനുസരിച്ചാണു കുത്തിവെപ്പ് നടത്തുന്നതിനിടെ വാക്‌സിന് രജിസ്‌റ്റർ ചെയ്യാത്തവർ കുത്തിവെപ്പ്...

ഓൺലൈൻ രജിസ്ട്രേഷൻ ചെയ്‌തിട്ടും വാക്‌സിനില്ല; ആശയക്കുഴപ്പം തുടരുന്നു

കൊയിലാണ്ടി: കോവിഡ് വാക്‌സിനേഷൻ എടുക്കുന്നതിൽ ആശയക്കുഴപ്പം കാരണം വയോധികർ ഉൾപ്പടെയുള്ളവർ വലയുന്നു. താലൂക്ക് ആശുപത്രിയിൽ രണ്ടാം ഡോസ് വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്‌ത പയ്യോളി സ്വദേശിയായ വയോധികക്ക് ഇന്നലെ രാവിലെ 9നായിരുന്നു...

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നീലഗിരി ടൂറിസം തുറന്നു കൊടുക്കണം; സിപിഎം

വയനാട് : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നീലഗിരിയിൽ ടൂറിസം അനുവദിക്കണമെന്ന ആവശ്യവുമായി സിപിഎം നീലഗിരി ജില്ലാ സെക്രട്ടറി വിഎ ഭാസ്‌കരൻ. വിനോദസഞ്ചാരത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ആളുകളാണ് ഇവിടെ ഉള്ളതെന്നും, അതിനാൽ മാനദണ്ഡങ്ങൾ...
- Advertisement -