Sun, May 19, 2024
30.8 C
Dubai

മോദി പക്ഷപാതിത്വം കാണിച്ചിട്ടില്ല, കേരളം ആനുകൂല്യങ്ങൾ പറ്റിയിട്ടുണ്ട്: കേന്ദ്ര മന്ത്രി

ന്യൂഡെൽഹി: പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മോദി സർക്കാർ പ്രതിജ്‌ഞാബദ്ധമെന്ന് കേന്ദ്ര സഹമന്ത്രി അശ്വിനി കുമാർ ചൗബെ. മോദി സംസ്‌ഥാനങ്ങളോട് പക്ഷപാതിത്വം കാണിച്ചിട്ടില്ല. കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ കേരളം പറ്റിയിട്ടുണ്ട്. ജനകേന്ദ്രീകൃത ഭരണത്തിലേക്കുള്ള മാറ്റത്തിന് ഇന്ത്യ...

യുഎഇയില്‍ കെട്ടിടത്തില്‍ അഗ്‌നിബാധ; 19 പേര്‍ക്ക് പരിക്ക്

അബുദാബി: യുഎഇയില്‍ 30 നില കെട്ടിടത്തില്‍ അഗ്‌നിബാധ. അബുദാബിയിലാണ് സംഭവം. തീപിടുത്തത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുഎഇയിലെ അല്‍ സാഹിയ ഏരിയയിലുള്ള 30 നില കെട്ടിടത്തിലാണ് തീ പടര്‍ന്നു പിടിച്ചത്....

വധഗൂഢാലോചന കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിന് മുൻ‌കൂർ ജാമ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്‌ഥരെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയ കേസിൽ വിഐപി ശരത് എന്ന ശരത് ജി നായർക്ക് ഹെെക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്‌റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചാണ്...

വനംവകുപ്പ് മേധാവിയായി ബെന്നിച്ചൻ തോമസ്; അംഗീകരിച്ച് സർക്കാർ

തിരുവനന്തപുരം: ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് വനംവകുപ്പിന്റെ പുതിയ മേധാവിയാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ബെന്നിച്ചനെ...

‘നന്ദി’; സ്‌റ്റാലിനെ കാണാനെത്തി പേരറിവാളൻ

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ 32 വർഷത്തെ ജയിൽവാസത്തിന് ശേഷം മോചനം ലഭിച്ചതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ. സ്വന്തം നാടായ ജ്വാലാർ പേട്ടിൽ നിന്ന് അച്ഛനും...

ബ്രണ്ണനിൽ ഓടിയ ഓട്ടം മറന്നുകാണില്ല; സുധാകരനോട് വീണാ ജോർജ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ നടത്തിയ പരാമർശത്തെ വിമർശിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ബ്രണ്ണനില്‍ ഓടിയ ഓട്ടം കെപിസിസി പ്രസിഡണ്ട് മറന്നുപോകാന്‍ ഇടയില്ല എന്നായിരുന്നു വീണ ജോര്‍ജിന്റെ ഫേസ്ബുക് പോസ്‌റ്റ്....

ഗോതമ്പ് സംഭരണം; ആറ് സംസ്‌ഥാനങ്ങളിലെ സമയപരിധി നീട്ടി

ന്യൂഡെൽഹി: ആറ് സംസ്‌ഥാനങ്ങളിലെ ഗോതമ്പ് സംഭരണ സമയപരിധി ഈമാസം 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. രാജസ്‌ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്‌ഥാനങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം. കേന്ദ്ര പൂളിലേക്ക് ഗോതമ്പ്...

രാജ്യദ്രോഹ നിയമം സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി; ചരിത്ര വിധി

ന്യൂഡെല്‍ഹി: രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട് നിര്‍ണായക വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി. വകുപ്പ് പുനഃപരിശോധിക്കുന്നത് വരെ സംസ്‌ഥാനങ്ങളും കേന്ദ്രവും രാജ്യദ്രോഹ നിയമപ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ചീഫ്...
- Advertisement -