സെൻസസ്, ദേശീയ പൗരത്വ രജിസ്റ്റർ നടപടികൾ താത്കാലികമായി നിർത്തിവച്ചു

By Desk Reporter, Malabar News
Census, National Population Register_2020 Aug 30
Representational Image

ന്യൂഡൽഹി: സെൻസസ്, ദേശീയ പൗരത്വ രജിസ്റ്റർ നടപടികൾ താത്കാലികമായി നിർത്തിവച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം ദേശീയ ജനസംഖ്യ രജിസ്റ്ററിനായുള്ള നടപടികൾ ഉണ്ടാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിലെ സാഹചര്യത്തിൽ സെൻസസ് നടപടികൾക്കായി ഉദ്യോ​ഗസ്ഥരെ നിയോ​ഗിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ പറയുന്നു.

“ സെൻസസ് ഇപ്പോൾ അത്യാവശ്യമായി നടത്തേണ്ട കാര്യമില്ല. ഇത് ഒരു വർഷം വൈകിയാലും ഒരു ദോഷവും സംഭവിക്കില്ല. ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും ഓരോ കുടുംബത്തിലേക്കുള്ള സന്ദർശനവും ആവശ്യമുള്ളതിനാൽ, ആരോ​ഗ്യപരമായ പ്രശ്നങ്ങൾ വരില്ലെന്ന് ഉറുപ്പുവരുത്താൻ കഴിയില്ല- ”ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE