മുതിർന്ന കോൺഗ്രസ് നേതാവ് ഏക്‌നാഥ് ഗെയ്‌ക്ക്‌വാദ് അന്തരിച്ചു

By Syndicated , Malabar News
eknath
Ajwa Travels

മുംബൈ: കോവിഡ് ബാധിച്ച് ചികിൽസയിൽ ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഏക്‌നാഥ് ഗെയ്‌ക്ക്‌വാദ് അന്തരിച്ചു.  ഇന്നു രാവിലെ പത്തിന് ബ്രീച്ച്കാൻഡി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1985 മുതൽ 2004 വരെ തുടർച്ചയായി നാലു തവണ ധാരാവിയിൽ നിന്നുള്ള എംഎൽഎ ആയിരുന്നു ഗെയ്‌ക്ക്‌വാദ്. 1999ൽ മെഡിക്കൽ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ നീതി വകുപ്പുകളുടെ സഹമന്ത്രിയായി. 2004 മുതൽ 2014 വരെ ലോക്‌സഭാ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രാ വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്‌ക്ക്‌വാദ് മകളാണ്.

Read also: അസമിലും മേഘാലയയിലും ഭൂചലനം; 6.4 രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE