രാജ്യമെമ്പാടും ഫാസ്‌ടാഗ്‌ നിർബന്ധമായി; പണം അടക്കുന്ന ട്രാക്കുകൾ നിർത്തി

By News Desk, Malabar News
Fastag In India
Representational Image
Ajwa Travels

തിരുവനന്തപുരം: രാജ്യത്തെ എല്ലാ ദേശീയപാതാ ടോൾ പ്‌ളാസകളിലും ഫാസ്‌ടാഗ്‌ നിർബന്ധമായി. ഫാസ്‌ടാഗ്‌ ഇല്ലെങ്കിൽ ഇനിമുതൽ ഇരട്ടി തുക നൽകേണ്ടി വരും. കേരളത്തിൽ തൃശൂർ പാലിയേക്കര, പാലക്കാട് വാളയാർ, എറണാകുളം പൊന്നാരിമംഗലം, കുമ്പളം ടോൾ പ്‌ളാസകളിൽ പണം അടക്കാവുന്ന ട്രാക്കുകൾ പൂർണമായും നിർത്തലാക്കി. ജനുവരി ഒന്ന് മുതലാണ് ഫാസ്‌ടാഗ്‌ സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് പ്രതിസന്ധി മൂലം നീട്ടിവെക്കുകയായിരുന്നു.

Also Read: കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE