Fri, Mar 29, 2024
26 C
Dubai
Home Tags FASTags in 4 wheelers

Tag: FASTags in 4 wheelers

ഫാസ്‌ടാഗ് ഇല്ല; കെഎസ്ആർടിസി പിഴയൊടുക്കിയത് ലക്ഷങ്ങൾ

കാസർഗോഡ്: ഫാസ്‌ടാഗ് സംവിധാനം സ്വീകരിക്കാത്തതിനാൽ കെഎസ്ആർടിസി അന്തർ സംസ്‌ഥാന സർവീസുകൾ പിഴ അടക്കുന്നത് ലക്ഷങ്ങൾ. നിത്യ ചെലവുകൾ വഹിക്കാൻ പോലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇരട്ടിയിലേറെ പണം കെഎസ്ആർടിസിക്ക് നഷ്‌ടമാകുന്നത്. കേരള-കർണാടക അതിർത്തിയിലെ...

ഫാസ്‌ടാഗ്; വാളയാറിൽ കെഎസ്ആർടിസി ബസ് തടഞ്ഞു, ഇരട്ടി ടോൾ കൊടുത്തത് 1650 വാഹനങ്ങൾ

വാളയാർ: സംസ്‌ഥാനത്ത് ഫാസ്‌ടാഗ് നിർബന്ധമാക്കിയതിന് ശേഷമുള്ള ആദ്യദിനം കേരളാ അതിർത്തിയായ വാളയാറിൽ ടോൾ പ്ളാസയിലൂടെ കടന്നുപോയ 89 ശതമാനം വാഹനങ്ങളും ഫാസ്‌ടാഗ് സംവിധാനം ഉപയോഗിച്ചെന്ന് കണക്കുകൾ. ഫാസ്‌ടാഗ് സംവിധാനമില്ലാത്തതിനാൽ 1650 വാഹനങ്ങൾ ഇരട്ടി...

രാജ്യമെമ്പാടും ഫാസ്‌ടാഗ്‌ നിർബന്ധമായി; പണം അടക്കുന്ന ട്രാക്കുകൾ നിർത്തി

തിരുവനന്തപുരം: രാജ്യത്തെ എല്ലാ ദേശീയപാതാ ടോൾ പ്‌ളാസകളിലും ഫാസ്‌ടാഗ്‌ നിർബന്ധമായി. ഫാസ്‌ടാഗ്‌ ഇല്ലെങ്കിൽ ഇനിമുതൽ ഇരട്ടി തുക നൽകേണ്ടി വരും. കേരളത്തിൽ തൃശൂർ പാലിയേക്കര, പാലക്കാട് വാളയാർ, എറണാകുളം പൊന്നാരിമംഗലം, കുമ്പളം ടോൾ...

രാജ്യത്തെ ടോൾ പ്ളാസകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധം

ന്യൂഡെൽഹി: ഡിജിറ്റല്‍ രൂപത്തിലുള്ള ടോള്‍ പിരിവ് പ്രോല്‍സാഹിപ്പിക്കുന്നതിന് രാജ്യത്തെ ടോൾപ്ളാസകളിൽ നാളെ മുതൽ ഫാസ്ടാഗ് നിർബന്ധമാകുന്നു. ടോൾ പിരിവ് 100 ശതമാനവും ഫാസ്ടാഗ് വഴിയാക്കാനും പണം നേരിട്ടുനൽകുന്നത് പൂർണമായി ഒഴിവാക്കുന്നതിനുമുള്ള സംവിധാനത്തിലേക്ക് ഇതോടെ...

ഫാസ്ടാഗ് സമയപരിധി ഫെബ്രുവരി 15 വരെ നീട്ടി

ന്യൂഡെല്‍ഹി: ടോള്‍ പ്ളാസകളിലെ ഫാസ്ടാഗ് സമയപരിധി നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.  പണരഹിതമായ ഇടപാട് പൂര്‍ണമായി നടപ്പിലാക്കാന്‍ ദേശീയ അതോറിറ്റിക്ക് ചില അനുമതികള്‍ കൂടി ലഭിക്കാനുണ്ട്. ഇതിനാലാണ്  സമയ പരിധി...

ഫാസ്ടാഗ് സംവിധാനം നാളെ മുതൽ നിർബന്ധം; കെഎസ്ആർടിസിക്കും രക്ഷയില്ല

കൊച്ചി: ടോൾബൂത്തുകളിൽ നാളെ മുതൽ ഫാസ്ടാഗ് സംവിധാനം നിർബന്ധമാകുന്നു. ഇതോടെ കെഎസ്ആർടിസിയുടെ സാമ്പത്തിക ചെലവ് കൂടുമെന്നാണ് റിപ്പോർട്ട്. ടോൾ ഒഴിവാക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം ദേശീയപാതാ അതോറിറ്റി തള്ളിയിരുന്നു. അതിനാൽ, നാളെ മുതൽ ടോൾ...

പഴയ വാഹനങ്ങളുടെ ഫിറ്റ്നസ്-രജിസ്‌ട്രേഷൻ പുതുക്കലിന് ഫാസ് ടാഗ് നിർബന്ധം

തിരുവനന്തപുരം: ഫിറ്റ്നസ് പരിശോധനക്കും രജിസ്‌ട്രേഷൻ പുതുക്കലിനും മോട്ടോർ വാഹന വകുപ്പിനെ സമീപിക്കുന്ന നാലുചക്ര വാഹനങ്ങൾക്കും ജനുവരി മുതൽ ഫാസ് ടാഗ് പതിക്കേണ്ടി വരും. ദേശീയപാതകളിലെ ചുങ്കപ്പിരിവ് ഫാസ് ടാഗ് വഴിയാക്കാനുള്ള കേന്ദ്ര തീരുമാനം...

2021 മുതല്‍ എല്ലാ വാഹനങ്ങളിലും ഫാസ്ടാഗ് നിര്‍ബന്ധമാക്കി കേന്ദ്രം

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ രൂപത്തിലുള്ള ടോള്‍ പിരിവ് പ്രോല്‍സാഹിപ്പിക്കുന്നതിന് 2021 ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ നാല് ചക്ര വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. മുമ്പ് പുതിയ വാഹനങ്ങളില്‍ മാത്രമാണ്...
- Advertisement -