പാകിസ്‌ഥാനിൽ വെടിവെപ്പ്; 9 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്

By Staff Reporter, Malabar News
firing again in delhi
Representational Image
Ajwa Travels

ഇസ്ളാമാബാദ്: പാകിസ്‌ഥാനിലെ സിന്ധ് പ്രവശ്യയിൽ നടന്ന വെടിവെപ്പിൽ ഒൻപത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. ഇന്നലെ അർധരാത്രിയോടെ ആയിരുന്നു വെടിവെപ്പ് നടന്നത്.

കശ്‌മോർ ജില്ലയിലാണ് സംഭവം. സിന്ധ് പ്രവശ്യയിലെ രണ്ട് ഗോത്ര വിഭാഗക്കാർ തമ്മിലുണ്ടായ ആക്രമണമാണ് 9 പേരുടെ കൊലപാതകത്തിൽ കലാശിച്ചത്. സബ്‌സോയ്, ചാഷെർ എന്ന രണ്ട് ഗോത്ര വിഭാഗങ്ങളാണ് ആക്രമണം നടത്തിയത്.

അതേസമയം കൊലപാതകം ആസൂത്രിതമാണെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Read Also: ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; രണ്ട് പേർ കൂടി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE