Sat, Jun 27, 2026
31.7 C
Dubai
Home Tags AIADMK- TVK Alliance

Tag: AIADMK- TVK Alliance

തമിഴ്‌നാട് വിജയ് മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് മന്ത്രിമാർ; സത്യപ്രതിജ്‌ഞ നാളെ

ചെന്നൈ: തമിഴ്‌നാട് വിജയ് മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് മന്ത്രിമാർ നാളെ സത്യപ്രതിജ്‌ഞ ചെയ്യും. കോൺഗ്രസ് എംഎൽഎമാരായ വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവരാണ് നാളെ മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കുന്നത്. 59 വർഷത്തിന് ശേഷമാണ്...

തമിഴ്‌നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരം മുഖ്യമന്ത്രി വിജയിക്ക്

ചെന്നൈ: തമിഴ്‌നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും. പൊതുഭരണം, ജനറൽ അഡ്‌മിനിസ്‌ട്രേഷൻ, പോലീസ്, വനിതാ-യുവജന ക്ഷേമം, ശിശുക്ഷേമം, മുതിർന്ന പൗരൻമാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം,...

144 പേരുടെ പിന്തുണ; വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് ടിവികെ, ഡിഎംകെ വിട്ടുനിന്നു

ചെന്നൈ: 144 അംഗങ്ങളുടെ പിന്തുണയോടെ ടിവികെ (തമിഴക വെട്രി കഴകം) സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. അണ്ണാ ഡിഎംകെ വിമതർ ഉൾപ്പടെയുള്ളവർ ടിവികെയെ പിന്തുണച്ചു. അതേസമയം, അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി...

അണ്ണാ ഡിഎംകെ പിളർന്നു; ഷൺമുഖം വിഭാഗം ടിവികെയ്‌ക്കൊപ്പം, വിജയ്‌യെ കാണും

ചെന്നൈ: തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ അണ്ണാ ഡിഎംകെ (എഐഎഡിഎംകെ) പിളർപ്പിലേക്ക്. സിവി. ഷൺമുഖം നയിക്കുന്ന ഒരുവിഭാഗം ഭരണപക്ഷമായ ടിവികെയ്‌ക്ക് (തമിഴക വെട്രി കഴകം) പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ്...
- Advertisement -