Mon, Jan 13, 2025
19 C
Dubai
Home Tags Allegation against police

Tag: allegation against police

തീവ്രവാദ സംഘടനകൾക്ക് വിവരം ചോർത്തിയതായി ആരോപണം; പരാതിയുമായി പോലീസുകാരന്റെ ഭാര്യ

ഇടുക്കി: മൂന്നാർ പോലീസ് സ്‌റ്റേഷനിൽ നിന്ന് തീവ്രവാദ സ്വഭാവമുള്ള സംഘടനകൾക്ക് രഹസ്യവിവരം ചോർത്തിയെന്ന സംഭവത്തിൽ പരാതിയുമായി ആരോപണവിധേയനായ പോലീസുകാരന്റെ ഭാര്യ. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്‌ഥനും സിവില്‍ പോലീസ് ഓഫീസർക്കും ഇതില്‍...

പോലീസ് ജനങ്ങളുടെ മേൽ കുതിര കയറരുത്; മന്ത്രി എംവി ഗോവിന്ദൻ

കാസർഗോഡ്: പോലീസിനെതിരെ വിമർശനവുമായി മന്ത്രി എംവി ഗോവിന്ദൻ. മനുഷ്യത്വ വിരുദ്ധമായി ചില പലീസുകാർ ഇടപെടുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. അത്തരം പ്രവണതയുള്ള പോലീസുകാരെ തിരുത്തണം. ജനങ്ങളുടെ മേൽ കുതിര കയറുന്നത് ഇടതുപക്ഷത്തിന്റെ നയമല്ല. ജനങ്ങളെ...

രാജ്യത്ത് കഴിഞ്ഞ 20 വർഷങ്ങൾക്ക് ഇടയിൽ 1888 കസ്‌റ്റഡി മരണങ്ങൾ; റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്ത് ഇരുപത് വർഷത്തിനിടെ റിപ്പോർട് ചെയ്‌ത കസ്‌റ്റഡി മരണങ്ങളിൽ ശിക്ഷിക്കപ്പെട്ടത് വെറും 26 പോലീസുകാരെന്ന് ക്രൈം റോക്കോർഡ്‌സ് ബ്യൂറോ. 1800ലധികം കസ്‌റ്റഡി മരണമാണ് ഈ കാലയളവിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്. ഇതിൽ...

ബലികർമം ചെയ്യാൻ പോയ വിദ്യാർഥിക്ക് പിഴയിട്ടു; പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

തിരുവനന്തപുരം: ശ്രീകാര്യത്ത് ബലിതർപണത്തിന് ക്ഷേത്രത്തിലേക്ക് പോയ വിദ്യാർഥിയെ പിഴയടപ്പിച്ച പോലീസിനെതിരെ നടപടി. വെഞ്ചാവോട് ശബരി നഗർ 'നവമി'യിൽ നവീനിനും (19) അമ്മക്കുമാണ് ശ്രീകാര്യം പോലീസ്‌ പിഴയിട്ടത്. സംഭവത്തിൽ സിപിഒ അരുൺ ശശിയെ സസ്‌പെൻഡ്...
- Advertisement -