Fri, May 17, 2024
30.9 C
Dubai
Home Tags Baby abduction complaint

Tag: Baby abduction complaint

അനുപമയ്‌ക്ക്‌ അനുകൂല നടപടി; ദത്ത് നടപടികൾക്ക് കോടതിയുടെ ഇടക്കാല സ്‌റ്റേ

തിരുവനന്തപുരം: കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ അനുപമ എസ് ചന്ദ്രന് അനൂകൂല നടപടി. ദത്ത് നടപടികൾക്ക് വഞ്ചി‍യൂർ കുടുംബ‍ക്കോടതി ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചു. കേസിൽ തുടർ നടപടികൾ അറിയിക്കാൻ സർക്കാരിന് നിർദേശം നൽകി. പോലീസ്...

ദത്ത് വിവാദത്തിൽ കോടതി വിധി ഇന്ന്

തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കോടതി വിധി ഇന്ന്. തിരുവനന്തപുരം കുടുംബ കോടതി ആണ് കേസ് പരിഗണിക്കുന്നത്. കുഞ്ഞിന്റെ അവകാശ വാദവുമായി അമ്മ എത്തിയ വിവരം സർക്കാർ അഭിഭാഷകൻ...

ശിശുക്ഷേമ സമിതിയില്‍ നിന്നും ദത്തെടുത്ത കുഞ്ഞിനെ കണ്ടെത്തി

ഹൈദരാബാദ്: ശിശുക്ഷേമ സമിതി വഴി ദത്ത് നല്‍കിയ പേരൂര്‍ക്കടയിലെ അനുപമയുടെ കുഞ്ഞ് ആന്ധ്രാപ്രദേശില്‍ ഉണ്ടെന്ന് റിപ്പോര്‍ട്. നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് തങ്ങള്‍ കുഞ്ഞിനെ ദത്തെടുത്തതെന്ന് ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍...

കുഞ്ഞിനെ ദത്ത് നൽകിയ കേസ്; അനുപമയുടെ അച്ഛനും അമ്മയും മുൻകൂർ ജാമ്യം തേടി

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ അനുപമയുടെ അച്ഛനും അമ്മയും കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്‌മിത അടക്കമുള്ള ആറ് പ്രതികളാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപേക്ഷ...

കുഞ്ഞിനെ ദത്ത് നൽകിയ സംഭവം; ഇടപെട്ട് വനിതാ കമ്മീഷൻ

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ. വിഷയത്തിൽ പോലീസ് മേധാവിയോട് റിപ്പോർട് ആവശ്യപ്പെട്ടതായും റിപ്പോർട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി...

കുഞ്ഞിനെ കണ്ടെത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ തിരിച്ചുകിട്ടാനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അനുപമ. നിരന്തരം പരാതി നൽകിയിട്ടും നിരുത്തരവാദിത്തപരമായാണ് പോലീസ് ഇടപെടപ്പെട്ടത്. പോലീസ് അന്വേഷണത്തിൽ വിശ്വാസം നഷ്‌ടപ്പെട്ടെന്നും അനുപമ മാദ്ധ്യമങ്ങളോട് പറഞ്ഞു. തികച്ചും നിരുത്തരവാദിത്തപരമായാണ് പോലീസ് കേസിൽ ഉടനീളം ഇടപെട്ടത്....

അനുപമയുടെ അച്ഛനെതിരെ നടപടിയില്ല; സിപിഎമ്മിൽ അതൃപ്‌തി കടുക്കുന്നു

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ മാറ്റിയെന്ന് സമ്മതിച്ചിട്ടും അച്ഛൻ ജയചന്ദ്രനെതിരെ നടപടിയെടുക്കാത്തതിൽ സിപിഎമ്മിൽ അമർഷം. സിപിഎം സംസ്‌ഥാന നേതൃത്വം തന്നെ നിലപാട് വ്യക്‌തമാക്കിയിട്ടും കേസിൽ പ്രതികളായ പാർട്ടി അംഗങ്ങൾക്കെതിരെ പ്രാദേശിക നേതൃത്വം നടപടിയെടുക്കാത്തതിൽ സമ്മേളനങ്ങളിൽ...

കുഞ്ഞിനെ കണ്ടെത്തി നല്‍കണമെന്ന ആവശ്യം; നടപടി സ്വീകരിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ കണ്ടെത്തി നല്‍കണമെന്നുള്ള അനുപമയുടെ ആവശ്യത്തിന്‍മേല്‍ വനിതാ ശിശുവികസന വകുപ്പ് രണ്ട് നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി...
- Advertisement -