Tag: Baby abduction complaint
ദത്ത് കേസ്; വകുപ്പുതല അന്വേഷണ റിപ്പോർട് പരസ്യപ്പെടുത്തില്ലെന്ന് സർക്കാർ
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ വകുപ്പുതല അന്വേഷണ റിപ്പോർട് പരസ്യപ്പെടുത്താനാകില്ലെന്ന് സർക്കാർ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിലാണ് മറുപടി. ബാലനീതി നിയമത്തിന് എതിരെന്നാണ് വനിതാ ശിശുവികസന വകുപ്പിന്റെ വിശദീകരണം.
കേസുമായി ബന്ധപ്പെട്ട വകുപ്പുതല...
ദത്ത് വിവാദം; മന്ത്രി വീണ ജോർജിനെതിരെ ആരോപണങ്ങളുമായി അനുപമ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ രേഖകളിൽ കൃത്രിമം കാണിക്കാൻ മന്ത്രി വീണാ ജോർജ് കൂട്ടുനിന്നതായി പരാതിക്കാരി അനുപമ. ശിശുക്ഷേമ സമിതിയും കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഇത്ര വലിയ ഗൂഢാലോചനക്ക് കൂട്ടുനിന്ന മന്ത്രിക്ക് സ്‌ഥാനത്ത്...
കുറ്റവാളികൾ ശിക്ഷിക്കപ്പെടണം; സമരം തുടരുമെന്ന് അനുപമ
തിരുവനന്തപുരം: കുഞ്ഞിന്റെ താൽകാലിക സംരക്ഷണ ചുമതല ലഭിച്ചെങ്കിലും സമരം തുടരുമെന്ന് അനുപമ. ഡിസംബർ പത്തിന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങാനാണ് തീരുമാനം. കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്നും അനുപമ വ്യക്‌തമാക്കി.
കുഞ്ഞിനെ തന്റെ...
ദത്ത് വിവാദം; അനുപമയുടെ പിതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: പേരൂർക്കട ദത്ത് വിവാദത്തിൽ അനുപമയുടെ പിതാവ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ഏഴാം അഡീ. സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
കുഞ്ഞിനെ ദത്ത് നല്‍കിയത് നാട്ടുനടപ്പ് അനുസരിച്ചാണെന്നും അവിവാഹിതയായ മൂത്ത...
ദത്ത് വിവാദം; തെറ്റ് പറ്റിയിട്ടില്ല, കുറ്റം തെളിയുംവരെ ഷിജു ഖാന് പിന്തുണയെന്ന് സിപിഎം
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന് തെറ്റ് പറ്റിയിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍...
അനുപമയുടേത് മഹാവിജയം; പ്രതികരിച്ച് കെകെ രമ
തിരുവനന്തപുരം: പേരൂർക്കട ദത്ത് കേസിൽ അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിച്ചതിൽ പ്രതികരിച്ച് വടകര എംഎല്‍എ കെകെ രമ. സ്വന്തം കുഞ്ഞിനെ അനുപമ ഏറ്റുവാങ്ങുമ്പോള്‍ യാഥാസ്ഥിതിക സദാചാര മൂല്യങ്ങളുടെ മേല്‍ നൈതിക ബോധ്യം നേടിയ...
അമ്മയ്‌ക്കൊപ്പം; കുഞ്ഞിനെ അനുപമക്ക് കൈമാറി കോടതി
തിരുവനന്തപുരം: ദത്ത് വിവാദ കേസിൽ കോടതി ഉത്തരവ് പ്രകാരം കുഞ്ഞിനെ അനുപമക്ക് കൈമാറി. തിരുവനന്തപുരം കുടുംബകോടതിയുടേതാണ് വിധി. തുടർന്ന് വൈകിട്ടോടെ അനുപമ കുഞ്ഞിനെ ഏറ്റുവാങ്ങി.
ജഡ്‌ജിയുടെ ചേംബറിൽ വെച്ചാണ് കുഞ്ഞിനെ അനുപമക്ക് കൈമാറിയത്. ബുധനാഴ്‌ച...
അനുപമയുടെ പിതാവിന്റെ മുൻകൂർ ജാമ്യം; വാദം പൂർത്തിയായി
തിരുവനന്തപുരം: പേരൂർക്കട ദത്ത് വിവാദത്തിൽ അനുപമയുടെ പിതാവ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കുഞ്ഞിനെ ദത്ത് നല്‍കിയത് നാട്ടുനടപ്പ് അനുസരിച്ചാണെന്നും അവിവാഹിതയായ മൂത്ത മകളുടെയും അനുപമയുടെയും കുഞ്ഞിന്റെയും ഭാവി കരുതിയാണ് കുഞ്ഞിനെ...