Sun, Apr 28, 2024
30.1 C
Dubai
Home Tags Bineesh kodiyeri plea against ed

Tag: bineesh kodiyeri plea against ed

പിതാവിന്റെ ആരോഗ്യ സ്‌ഥിതി മോശം; ബിനീഷിന് ജാമ്യം തേടി അഭിഭാഷകൻ

ബെംഗളൂരു: ബിനീഷ് കോടിയേരിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ പിതാവ് കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യ സ്‌ഥിതി ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ...

ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാം; ബിനീഷിനോട് കർണാടക ഹൈക്കോടതി

ബെംഗളൂരു: ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കാതെ കര്‍ണാടക ഹൈക്കോടതി. അപേക്ഷയുമായി അവധിക്കാല ബെഞ്ചിനെ സമീപിക്കാനാണ് കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. ലഹരിമരുന്ന് ഇടപാട് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍...

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ച് ബിനീഷ്

ബെംഗളൂര് : ബെംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ബെംഗളൂര് സിറ്റി സെഷന്‍സ് കോടതിയില്‍ ഇന്നലെയാണ് ബിനീഷ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നേരത്തെയും ഇതേ...

കള്ളപ്പണ കേസ്; ബിനീഷ് കൊടിയേരിയുടെ ജാമ്യാപേക്ഷയില്‍ തുടര്‍വാദം ഇന്ന്

ബംഗളൂര്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ബംഗളൂര് സിറ്റി സെഷന്‍സ് കോടതി ഇന്ന്  തുടര്‍വാദം കേള്‍ക്കും.  എതിര്‍വാദം സമര്‍പ്പിക്കാന്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാദം ഇന്നത്തേക്ക് മാറ്റിയത്. ബിനീഷിന്റെ വ്യക്‌തിസ്വാതന്ത്ര്യം മാനിക്കണമെന്നും...

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഡിസംബര്‍ 2 ന് പരിഗണിക്കും

ബെംഗളൂര് : ബെംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബര്‍ 2 ആം തീയതിയിലേക്ക് മാറ്റി. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാഞ്ഞതോടെയാണ് ഡിസംബര്‍...

ഇഡിക്കെതിരായ ബിനീഷിന്റെ ഹരജി കർണാടക ഹൈക്കോടതി തള്ളി

ബെംഗളൂരു: തന്റെ അറസ്‌റ്റ് നിയമ വിരുദ്ധമാണെന്ന് കാട്ടി ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെന്റ് ഡയക്‌ടറേറ്റിന് എതിരെ നൽകിയ ഹരജി കർണാടക ഹൈക്കോടതി തള്ളി. കേസ് നിലനിക്കുന്നതല്ലെന്നും, അറസ്‌റ്റ് നിയമ വിരുദ്ധമാണെന്നും കാട്ടിയാണ് ബിനീഷ് കോടതിയെ...
- Advertisement -