ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാം; ബിനീഷിനോട് കർണാടക ഹൈക്കോടതി

By Syndicated , Malabar News
Bineesh Kodiyeri bail plea
Ajwa Travels

ബെംഗളൂരു: ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കാതെ കര്‍ണാടക ഹൈക്കോടതി. അപേക്ഷയുമായി അവധിക്കാല ബെഞ്ചിനെ സമീപിക്കാനാണ് കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. ലഹരിമരുന്ന് ഇടപാട് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം തേടിയാണ് ബിനീഷ് കോടതിയെ സമീപിച്ചത്.

ചൊവ്വാഴ്‌ച കേസ് പരിഗണിക്കവെയാണ് ബിനീഷ് ജാമ്യാപേക്ഷ നല്‍കിയത്. അച്ഛൻ കോടിയേരി ബാലകൃഷ്‌ണന്റെ രോഗാവസ്‌ഥ ഗുരുതരമാണെന്നും താൻ ഉൾപ്പടെ അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം വേണ്ടതുണ്ടെന്നും അതിനാല്‍ തനിക്ക് ജാമ്യം നൽകണം എന്നുമാണ് ബിനീഷ് കോടതിയെ അറിയിച്ചത്.

Read also: ചൈനയെ പിന്തുണക്കുന്ന യെച്ചൂരിയുടെ മകൻ ചൈനീസ് കൊറോണ വന്ന് മരിച്ചു; വിവാദ പ്രസ്‌താവനയുമായി ബിജെപി നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE