Tag: Calicut University Campus
വിദ്യാർഥി സംഘർഷം; കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്‌ചിത കാലത്തേക്ക് അടച്ചു
തേഞ്ഞിപ്പലം: വിദ്യാർഥി സംഘർഷത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്‌ചിതകാലത്തേക്ക് അടച്ചു. പഠന വകുപ്പുകളടക്കം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
മെൻസ് ഹോസ്‌റ്റലിൽ താമസിക്കുന്ന മുഴുവൻ വിദ്യാർഥികളും ഉടൻ...






























