Mon, Apr 29, 2024
37.5 C
Dubai
Home Tags CNG

Tag: CNG

ഗ്യാസ് സ്‌റ്റേഷനുകളുടെ കുറവ്; എൽപിജി വാഹന ഉടമകൾ പ്രതിസന്ധിയിൽ

കോഴിക്കോട്: സിഎൻജി, ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക് പ്രചാരം വർധിച്ചതോടെ വെട്ടിലായി പ്രകൃതി സൗഹൃദ എൽപിജി വാഹന ഉടമകളും തൊഴിലാളികളും. കോഴിക്കോട് നഗരത്തിൽ മാത്രം ആയിരത്തി അഞ്ഞൂറിലധികം എൽപിജി ഓട്ടോറിക്ഷ തൊഴിലാളികളാണ് ഓട്ടോ ഗ്യാസ് യഥാസമയം...

ഇന്ധനവില വർധനവ്; ഡെൽഹിയിൽ ഇന്ന് ഓട്ടോ-ടാക്‌സി പണിമുടക്ക്

ന്യൂഡെൽഹി: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഡെൽഹിയിൽ ഇന്ന് ഓട്ടോ-ടാക്‌സി പണിമുടക്ക്. ഭൂരിഭാഗം യൂണിയനുകളും ഏകദിന പണിമുടക്കിനാണ് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. എന്നാൽ, സർവോദയ ഡ്രൈവർ അസോസിയേഷൻ ഇന്ന് മുതൽ അനിശ്‌ചിത കാലത്തേക്കുള്ള പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓട്ടോ-...

സിഎൻജി വിലവർധന; ഡെൽഹിയിൽ ഓട്ടോ ടാക്‌സി ഡ്രൈവർമാർ അനിശ്‌ചിതകാല സമരത്തിലേക്ക്

ന്യൂഡെൽഹി: സിഎൻജി വിലവർധനക്ക് എതിരെ അനിശ്‌ചിതകാല സമരത്തിന് ഒരുങ്ങി ഡെൽഹിയിലെ ഓട്ടോ ടാക്‌സി ഡ്രൈവർമാർ. തിങ്കളാഴ്‌ച മുതൽ നഗരത്തിലെ ഗതാഗതം മുടക്കിയുള്ള സമരത്തിലേക്ക് നീങ്ങുമെന്നാണ് പ്രഖ്യാപനം. സിഎൻജി വിലയിൽ 35 രൂപ സബ്‌സിഡി...

സിഎന്‍ജിക്കും വില വർധിച്ചു; ഒരു കിലോക്ക് കൂട്ടിയത് എട്ട് രൂപ

കൊച്ചി: പെട്രോളിനും, ഡീസലിനും പാചക വാതകത്തിനും തുടര്‍ച്ചയായി വില കൂട്ടുന്നതിനിടെ രാജ്യത്തെ സിഎന്‍ജി (കംപ്രസ്‌ഡ്‌ നാച്ചുറൽ ഗ്യാസ്) വിലയും വര്‍ധിപ്പിച്ചു. ഒരു കിലോ സിഎന്‍ജിക്ക് ഒറ്റയടിക്ക് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍...

ജില്ലയിലെ സ്വകാര്യ ബസുകൾ പ്രകൃതി വാതകത്തിലേക്ക്; ഉൽഘാടനം ഇന്ന്

കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ബസുകൾ ഡീസലിൽ നിന്ന് പ്രകൃതി വാതകത്തിലേക്ക് മാറുന്നു. ഇന്ധനവില ദിവസംതോറും കൂടുന്നതിന്റെ സാഹചര്യത്തിലാണ് ബസുകൾ ഡീസലിൽ നിന്ന് സിഎൻജി (കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ്)യിലേക്ക് മാറുന്നത്. ഇത്തരത്തിൽ മാറിയ ആദ്യ...
- Advertisement -