Sun, Nov 3, 2024
31 C
Dubai
Home Tags Covid Death In India

Tag: Covid Death In India

കോവിഡ് മരണം; ലോകാരോഗ്യ സംഘടനയുടെ കണക്ക് തെറ്റെന്ന് കേന്ദ്രം

ന്യൂഡെൽഹി: ലോകാരോ​ഗ്യ സംഘടന പുറത്തുവിട്ട കോവിഡ് മരണക്കണക്കുകളിൽ ഇന്ത്യ അതൃപ്‌തി അറിയിച്ചു. ഇന്ത്യ പുറത്തുവിട്ട കണക്കാണ് കൃത്യമെന്നും ലോകാരോ​ഗ്യ സംഘടനയുടെ വിവരശേഖരണം സംശയാസ്‌പദം ആണെന്നുമാണ് ഇന്ത്യയുടെ വാദം. മരണസംഖ്യ കണക്കാക്കുന്ന ലോകാരോ​ഗ്യ സംഘടനയുടെ...

രാജ്യത്തെ കോവിഡ് മരണ സംഖ്യ 5 ലക്ഷം കടന്നു

ന്യൂഡെൽഹി: ഇന്ത്യയിൽ ആകെ കോവിഡ് മരണങ്ങൾ 5 ലക്ഷം കടന്നു. വെള്ളിയാഴ്‌ച 1070 മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. പുതുതായി കൂട്ടിച്ചേർത്തവ ഉൾപ്പെടെ കേരളത്തിലാണ് കൂടുതൽ മരണങ്ങൾ സ്‌ഥിരീകരിച്ചത്‌, 595 മരണം. മഹാരാഷ്‌ട്രയിൽ 81,...

കോവിഡ് ധനസഹായം; സംസ്‌ഥാനങ്ങൾ പ്രത്യേക പോർട്ടലുകൾ ഉണ്ടാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സഹായധനം ഉറപ്പാക്കാൻ എല്ലാ സംസ്‌ഥാന സര്‍ക്കാരുകളും പ്രത്യേക ഓണ്‍ലൈൻ പോര്‍ട്ടലുകൾ വികസിപ്പിക്കണമെന്ന് സുപ്രീം കോടതി. കേരളം പ്രത്യേക ഓണ്‍ലൈൻ പോര്‍ട്ടൽ വികസിപ്പിച്ചതായി കോടതി ചൂണ്ടിക്കാട്ടി. എന്നാൽ...

കോവിഡ് മരണം; മാർഗരേഖ പുതുക്കി കേന്ദ്രസർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് ഇനി മുതൽ കോവിഡ് ബാധിച്ച് 30  ദിവസത്തിനകം ആശുപത്രിയിൽ വച്ചോ, വീട്ടിൽ വച്ചോ മരണപ്പെടുന്നത് കോവിഡ് മരണമായി കണക്കാക്കും. കോവിഡ് മരണം സംബന്ധിച്ച മാർഗരേഖ കേന്ദ്രസർക്കാർ പുതുക്കിയതിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌....
- Advertisement -