Sat, May 18, 2024
34 C
Dubai
Home Tags Covid vaccination Kerala

Tag: covid vaccination Kerala

മെഗാ വാക്‌സിനേഷന് തിരിച്ചടിയായി വാക്‌സിൻ ക്ഷാമം; ഇന്ന് മിക്ക ജില്ലകളിലും ക്യാംപുകള്‍ മുടങ്ങും

തിരുവനന്തപുരം: വാക്‌സിൻ ക്ഷാമം 'ക്രഷിങ് ദ കർവ്' കർമ പദ്ധതിയിലൂടെ ആരോഗ്യവകുപ്പ് തുടക്കമിട്ട മെഗാ വാക്‌സിനേഷന് തിരിച്ചടിയാകുന്നു. തിരുവനന്തപുരം, എറണാകുളം ഉൾപ്പടെ അഞ്ച് ജില്ലകളിൽ കോവീഷീൽഡ് വാക്‌സിന്റെ സ്‌റ്റോക്ക് പൂർണമായും തീർന്നു. എറണാകുളത്തെ...

രമേശ് ചെന്നിത്തല കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ഗവൺമെന്റ് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ എത്തിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. Also Read: കേരളത്തിൽ ശക്‌തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ...

സംസ്‌ഥാനത്ത് 2 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ കൂടിയെത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത് 2 ലക്ഷം ഡോസ് കോവാക്‌സിന്‍ കൂടി എത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് 68,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 78,000 ഡോസ് വാക്‌സിനുകളും കോഴിക്കോട് 54,000 ഡോസ്...

സംസ്‌ഥാനത്തേക്ക് കൂടുതൽ വാക്‌സിൻ; രണ്ട് ലക്ഷം ഡോസ് നാളെയെത്തും

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിന്‍ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. നാളെ രണ്ട് ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ എത്തും. വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കില്‍ നിന്നാണ് ഇക്കാര്യത്തില്‍ അറിയിപ്പ് ലഭിച്ചത്. തിരുവനന്തപുരം മേഖലയില്‍ 68,000...

കേരളത്തിലും വാക്‌സിൻ ദൗർലഭ്യം; നടപടി ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്‌ഥാനത്ത് വാക്‌സിന്‍ സ്‌റ്റോക്ക് കുറവെന്ന് അധികൃതര്‍. എല്ലാ ജില്ലകളിലും വാക്‌സിന്റെ സ്‌റ്റോക്ക് കുറവാണെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്. തദ്ദേശ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തലത്തില്‍ നടത്തുന്ന ക്യാംപുകളില്‍ വലിയ രീതിയില്‍...

മൂന്നാംഘട്ട വാക്‌സിനേഷൻ; ഇന്ന് വാക്‌സിൻ സ്വീകരിച്ചത് അര ലക്ഷത്തിലേറെ പേർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്നാംഘട്ട വാക്‌സിനേഷന്റെ ഭാഗമായി 45 വയസിന് മുകളില്‍ പ്രായമുള്ള ആളുകൾക്ക് കോവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങി. ഇന്ന് വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം 45 വയസിന് മുകളില്‍ പ്രായമുള്ള 52,097...

45ന് മുകളിൽ ഉള്ളവർക്ക് ഏപ്രിൽ 1 മുതൽ വാക്‌സിനേഷൻ; കേരളം സജ്‌ജം

തിരുവനന്തപുരം : ഏപ്രിൽ 1ആം തീയതി മുതൽ 45 വയസിന് മുകളിലേക്കുള്ള ആളുകൾക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്യാനുള്ള കേന്ദ്രത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികൾക്ക് സംസ്‌ഥാനം പൂർണസജ്‌ജമെന്ന് കേരളം വ്യക്‌തമാക്കി. പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള മാർഗനിർദേശങ്ങൾ...

സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിനേഷൻ ഫലപ്രദം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ‌അഗതി മന്ദിരങ്ങളിൽ കോവിഡ് വാക്‌സിനേഷൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വിദഗ്‌ധർ നേരിട്ടെത്തിയാകും അഗതി മന്ദിരങ്ങളിൽ കോവിഡ് വാക്‌സിനേഷൻ നൽകുക. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം...
- Advertisement -